Sunday, January 16, 2011

Will you marry Me !?

Bheema Jwellary le ഒരു പരസ്യം

പ്രേം നസീറിനെ പോലിരിക്കുന്ന ഒരു സുന്ദരന്‍ പയ്യന്‍

Will you marry me

എന്ന് ചോദിക്കുന്ന പ്ലാ കാര്‍ഡുമായി

ചവിട്ടു നാടകത്തിലെ പെണ് വേഷം കെട്ടിയ

ഒരു രൂപം പോലിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കുന്നതാണ് പരസ്യം..

ഈ പെണ്ണുങ്ങളൊക്കെ എന്താണാവോ ധരിച്ചു വെച്ചിരിക്കുന്നത്?

ഭൂ ലോക സുന്ദരികള്‍ ആണെന്നോ?

ഏത് സുന്ദരനും ,

കണ്ടാല്‍ നായ പോലും വെള്ളം കുടിക്കാത്ത "ചുന്ദരി" മണികളുടെ പുറകെ

പ്ലാ കാര്‍ഡുമായി Q

നില്‍ക്കുമെന്നോ?

പരസ്യമായാലും

ഏതിനും ഒരു ETHICS ഒക്കെ വേണ്ടേ?

8 comments:

  1. തീര്‍ച്ചയായും വേണം
    ആശംസകള്‍!

    ReplyDelete
  2. asooyakkum
    ethiksinum
    marunnu kittumonn nokkatte
    :))))))))))))

    ReplyDelete
  3. vat more u are expecting from that ad.?

    ReplyDelete
  4. പരസ്യം എന്നാല്‍ വിറ്റഴിക്കാന്‍ പ്രയാസാമുള്ളതോ, താമസമുല്ലതോ ആയ ഒരു സാധനം കച്ചവടംമാകാന്‍ അതിന്റെ നിര്‍മാതാവ് പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്..
    അതില്‍ എങ്കിലും കുറഞ്ഞ പക്ഷം അയാള്‍ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്ന സാധനതിനില്ലാത്ത സ്ഥായീ ഭാവം ഇല്ലെങ്കില്‍ പോലും ,പരസ്യത്തില്‍ അത് കാണിക്കാതെ ഇരിക്കണം ..
    സുന്ദരികള്‍ക്ക് അണിയാം പോന്നാഭാരങ്ങള്‍..എന്ന് പരസ്യം... എന്നാല്‍ സൌന്ദര്യത്തെ പരിഹസിച്ചു കൊണ്ടുള്ള ഒരു "പെണ് വേഷത്തിനു" പിറകെ ഒരു സുന്ദരന്‍ പോകുന്നതിലെ പോരുതക്കെട്നാണ് തിരിച്ചറിയേണ്ടത്...

    ReplyDelete
  5. ഈ പെണ്ണുങ്ങളൊക്കെ എന്താണാവോ ധരിച്ചു വെച്ചിരിക്കുന്നത്?
    ഭൂ ലോക സുന്ദരികള്‍ ആണെന്നോ?
    ഈ ചോദ്യവും പുരുഷപ്രജയോടു ചോദിക്കേണ്ടി വരും
    becaus e this add concept from a MAN.
    LOL

    ReplyDelete
  6. eth sundaranamu thantey "azhak" kand bhramich pinnale varum ennalle aa parasyathil ninnum ariyuka..
    athile pennine nokkoo...chaaver padyile naayikaye poleoru pennum, sundaranaaya oru cherukkanum...

    ReplyDelete
  7. സൌന്ദര്യ സങ്കല്പങള്‍ മാറി വരുന്നു രാജശ്രീ.. ആരെയും പറഞിട്ടു കാര്യമില്ല...ക്രിട്ടിസിസം നന്നായിരിക്കുന്നു..

    ReplyDelete