tag:blogger.com,1999:blog-6800062269646467476.post6279858719723426867..comments2023-04-05T05:32:15.456-07:00Comments on നമ്പൂരി : "മിഴികളില്‍ നാണം മൊഴികളില്‍ നാണം"Unknownnoreply@blogger.comBlogger11125tag:blogger.com,1999:blog-6800062269646467476.post-83440483618827599182011-06-07T23:55:28.182-07:002011-06-07T23:55:28.182-07:00:):)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-53100998085714011322011-06-07T11:35:36.024-07:002011-06-07T11:35:36.024-07:00ഹ്...!
മഹത്തായ അനവധി സിനിമകള്‍ ഇനിയും അണിയറയില്‍ ...ഹ്...!

മഹത്തായ അനവധി സിനിമകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നു..ജാഗ്രതെ..

:))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-44445541318700269742011-06-07T08:47:26.650-07:002011-06-07T08:47:26.650-07:00enthaaa cheyaaa...!!!enthaaa cheyaaa...!!!lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-84972106886715612302011-06-06T22:41:35.490-07:002011-06-06T22:41:35.490-07:00"അയ്യോ, മുതലാളീ എന്നേ ഒന്നും ചെയ്യല്ലേ..ഞാന്‍..."അയ്യോ, മുതലാളീ എന്നേ ഒന്നും ചെയ്യല്ലേ..ഞാന്‍ പാവമാണ് മുതലാളീ..അയ്യോ.."
(വെറുതേ തെങ്ങും ചാരി നില്ക്കുന്ന മുതലാളീ ,പെങ്ങളെ പോലെ കരുതിയിരുന്ന
പതിനേഴുകാരി, അര വയറും മാറും കാണിച്ചു വെള്ളം എടുക്കാന്‍ കുടവും ആയി വരുന്നത്kaanunnath...(ജയഭാരതി കീ ജയ്)
അന്നേരം പറയുന്ന സംഭാഷണം..)നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-39924020686661886422011-06-06T22:33:16.783-07:002011-06-06T22:33:16.783-07:00അന്യസംസ്ഥാനത്തേക്കു കണ്ണു നീട്ടിയിരുന്നിട്ടു നല്ല ...അന്യസംസ്ഥാനത്തേക്കു കണ്ണു നീട്ടിയിരുന്നിട്ടു നല്ല സിനിമ കാണാമന്നു കരുതണ്ടാ.തമിഴു സിനിമ മാജിക് കാണുന്ന പോലെയല്ലേ...? പിന്നെ ഹിന്ദി സിനിമയിലെ ഒരു സീനോ, പാട്ടോ കാണണമെങ്കില്‍ തൊലി നന്നയി ര്ജിസ്റ്റര് ചെയ്തിരിക്കണം.മലയാളസിനിമായിപ്പോള് അന്യഭാഷാ സിനിമയുടെ അനുകരണമാക്കി മാറ്റിയിരിക്കയാണു.അതു കൊണ്ടല്ലെ പത്തു പെറ്റ അന്നചേട്ടത്തി ഇന്നുവരെ ഇച്ചായന്റെ മുഖം കാണാഞ്ഞതു.ഇനി പതിനാറു പെറ്റാലും “ഇല്ല പെണ്ണേ ഞാന്‍ വിടില്ല പൊന്നെ എന്നെ കൊന്നാലും നിന്റെ പിടിവിടില്ല” അപ്പോള്‍ പിന്നെ കര്ത്താമേരി കല്പിച്ചാലും മലയാള സിനിമ ഇനി നന്നകുമോ...?Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-13476932327428828362011-06-06T08:27:20.115-07:002011-06-06T08:27:20.115-07:00എന്തിന് ജാഗ്രത ? ഇതും ഇതിലപ്പുറവും കാക്കുകയും കേൾക...എന്തിന് ജാഗ്രത ? ഇതും ഇതിലപ്പുറവും കാക്കുകയും കേൾക്കുകയും ചെയ്യുമ്പോഴാണ് ഒരു ജാഗ്രത. ഒരു പതിമൂന്ന്കാരൻ ഒരു നാല് വയസ്സുകാരിയെ. ശ്ശെ...ശ്ശെ....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-489250103238802232011-06-06T06:41:22.359-07:002011-06-06T06:41:22.359-07:00സര്‍വ്വം ബ്രഹ്മ മയം....!സര്‍വ്വം ബ്രഹ്മ മയം....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-33591034447920174472011-06-06T06:07:49.345-07:002011-06-06T06:07:49.345-07:00mindathirikkunna pothujanangal kazhuthakalalla Raj...mindathirikkunna pothujanangal kazhuthakalalla Rajashri..well done.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-19454025469140684242011-06-06T01:22:35.244-07:002011-06-06T01:22:35.244-07:00lodukk padangngal thattikkootti manushyane minakke...lodukk padangngal thattikkootti manushyane minakkeduththunnavar

( malayaalam paste aavaaththathinaalaan ee saahasam )keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-34172834891511904202011-06-05T23:50:19.205-07:002011-06-05T23:50:19.205-07:00മഹത്തായ അനവധി സിനിമകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന...മഹത്തായ അനവധി സിനിമകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നു..ജാഗ്രതെ..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-48149063743924117612011-06-05T23:45:41.848-07:002011-06-05T23:45:41.848-07:00കുറെ കാലമായി സിനിമ കാണാറില്ല . അതിനാല്‍ രക്ഷപ്പെട്...കുറെ കാലമായി സിനിമ കാണാറില്ല . അതിനാല്‍ രക്ഷപ്പെട്ടു!
കുടുംബമോന്നിച്ചു സിനിമയോ സിനിമാപ്പാട്ടോ കാണണമെങ്കില്‍ നല്ല തൊലിക്കട്ടി വേണം . അല്ലെങ്കില്‍ തീരെ 'ഉളുപ്പ്' ഉണ്ടാകരുത്.

പോസ്റ്റില്‍ പറഞ്ഞതൊക്കെ സത്യങ്ങള്‍..
സിനിമ ഓടാന്‍ വേണ്ടി വസ്ത്രങ്ങള്‍ പരമാവധി കുറക്കുകയും മേക്കപ്പ് പരമാവധി കൂട്ടുകയും ചെയ്യും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com