tag:blogger.com,1999:blog-6800062269646467476.post8832359697379821051..comments2023-04-05T05:32:15.456-07:00Comments on നമ്പൂരി : സ്കൈലാബ് 5,4,3,2,1,0..Unknownnoreply@blogger.comBlogger11125tag:blogger.com,1999:blog-6800062269646467476.post-75129220648650315182011-03-13T23:05:10.757-07:002011-03-13T23:05:10.757-07:00എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
അക്ഷര തെറ്റുകള്‍...എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കാം..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-22715458849230914122011-03-12T06:31:29.271-08:002011-03-12T06:31:29.271-08:00പ്രിയ ശ്രീ....
എഴുത്തിലും ഒരു ശ്രീ....
ഞാനോനും ആ ക...പ്രിയ ശ്രീ....
എഴുത്തിലും ഒരു ശ്രീ....
ഞാനോനും ആ കാലത്ത് ഭൂമി കണ്ടിട്ടില്ല..
ഈ പറഞ്ഞ പ്രതിഭാസത്തെ കുറിച്ച് കേട്ടിടുമില്ല...!!
പുതിയ അറിവിന് നന്ദി...

സ്നേഹപൂര്‍വ്വം അഭിവാദ്യങ്ങള്‍..Ranj!th Mannarkkadhttps://www.blogger.com/profile/17343401351186853294noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-70727411685095274772011-03-11T12:15:39.973-08:002011-03-11T12:15:39.973-08:00അന്നു 9-ലു പഠിക്കുന്നകാലം.സ്കൈലാബു വീഴുമ്പോള്ലോകം ...അന്നു 9-ലു പഠിക്കുന്നകാലം.സ്കൈലാബു വീഴുമ്പോള്ലോകം അവസാനിക്കുമെന്നു ചിലരു പറഞ്ഞിരുന്നു.ഭയപ്പെട്ടു നടന്ന കാലം.
ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന ശ്രീദേവി റ്റീച്ചറ്ക്കു സ്കൈലാബ് എന്നു പേരിട്ടിരുന്നു.ആ മുഖം ഇപ്പോളോറ്മ്മയില് വരുന്നു.
നന്ദി.Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-34670828527156813192011-03-11T08:10:36.573-08:002011-03-11T08:10:36.573-08:00ബാല്യത്തില്‍ കേള്‍ക്കുകയും പേടിക്കുകയും ചെയ്ത '...ബാല്യത്തില്‍ കേള്‍ക്കുകയും പേടിക്കുകയും ചെയ്ത 'സ്കൈലാബ് 'വിശേഷങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ അവസരമൊരുക്കിയതിന് ഏറെ നന്ദി .
(പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ എഡിറ്റ് ചെയ്തിരുന്നെങ്കില്‍ വായനാസുഖം കൂടിയേനെ...)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-42313311511547809142011-03-11T06:56:55.096-08:002011-03-11T06:56:55.096-08:00സ്കൈലാബ് പുത്തന്‍ വിവരമാണ്. നന്ദ്രി :)
ബ്ലോഗ് ഹെഡ...സ്കൈലാബ് പുത്തന്‍ വിവരമാണ്. നന്ദ്രി :)

ബ്ലോഗ് ഹെഡിംഗ് നന്നായി. പക്ഷെ അതിലൊരു അക്ഷരപ്പിശകില്ലേ?
നോക്കു...https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-43133156980340114942011-03-11T06:34:40.958-08:002011-03-11T06:34:40.958-08:00എന്റെയൊക്കെ ചെറുപ്പകാലത്ത് അമ്മ എന്നും പറയുന്ന ഒന്...എന്റെയൊക്കെ ചെറുപ്പകാലത്ത് അമ്മ എന്നും പറയുന്ന ഒന്നായിരുന്നു സ്കൈലാബ് വിശേഷങ്ങള്‍. എന്തോ ഭയമായിരുന്നു ആ നാളുകളില്‍ എന്നൊക്കെ. സ്കൈലാബ് താഴെ പതിക്കുമോ.. അതോടെ എല്ലാവരും ഇല്ലാതാവുമോ എന്നൊക്കെ.. വീണ്ടും ഓര്‍മ്മിപ്പിച്ചതില്‍ നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-35823887454623702892011-03-11T03:04:08.754-08:002011-03-11T03:04:08.754-08:001979ഡിസംബറിലാണ് ഞാന്‍ ജനിച്ചത്. അത് കൊണ്ടു sky ലാ...1979ഡിസംബറിലാണ് ഞാന്‍ ജനിച്ചത്. അത് കൊണ്ടു sky ലാബിനെ കുറിച്ച് മുന്‍പ് കേട്ടിട്ടില്ല. പുതിയ വിവരത്തിനു നന്ദിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-7239650289009091742011-03-11T00:28:35.105-08:002011-03-11T00:28:35.105-08:00ഈ സ്കൈലാബ് വീഴുന്നു എന്ന് പറഞ്ഞ ദിവസം ഞങ്ങള്‍ അത് ...ഈ സ്കൈലാബ് വീഴുന്നു എന്ന് പറഞ്ഞ ദിവസം ഞങ്ങള്‍ അത് ഓര്‍ക്കാതിരിക്കാന്‍ കോളേജില്‍ നിന്ന് മോര്‍ണിംഗ് ഷോവിനു കയറി. പടം കണ്ടുകൊണ്ടിരിക്കുന്നതിനയില് എനിക്ക് ഇക്കാര്യം ഓര്‍മ്മ വന്നു. തെയ്യെറ്റര് വാളരെ ശാന്തം. ഒരനക്കം പോലും ഇല്ല. ഞാന്‍ ഉറക്കെ സ്കൈലാബ് എന്ന് വിളിച്ചു കൂവി. പെട്ടെന്ന് എല്ലാവരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റു. ആകെ ഒരു തിരക്ക്.
ഈ പോസ്റ്റ് കൊണ്ട് എനിക്ക് ഇത് ഓര്‍ക്കാനായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-24595769326497431892011-03-11T00:19:00.179-08:002011-03-11T00:19:00.179-08:00അന്ന് സ്കൈലാബ് ഒരു ഒന്നൊന്നര സംഭവമായിരുന്നു, അന്ന്...അന്ന് സ്കൈലാബ് ഒരു ഒന്നൊന്നര സംഭവമായിരുന്നു, അന്ന് തൃശ്ശൂര്‍ ഒരു കുപ്രസിദ്ധ ടൂറിസ്റ്റ് ഹോമിന്റെ പേര് സ്കൈലാബ് എന്നാക്കിയത് ഓര്‍ക്കുന്നു ,ആ നാളുകള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് എത്തിച്ചതിനു നന്ദി ,കൂട്ടത്തില്‍ എന്റെ അഡ്രസ്സ് തന്ന ചന്തുനായര്‍ക്കും ഒരു പ്രത്യേക നന്ദി അറിയിക്കട്ടെ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-55851227908387076262011-03-10T02:14:24.902-08:002011-03-10T02:14:24.902-08:00This comment has been removed by the author.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-73608811452469008102011-03-10T02:12:53.618-08:002011-03-10T02:12:53.618-08:00സ്കൈലാബ്...ബ്ലോഗ്...........!സ്കൈലാബ്...ബ്ലോഗ്...........!ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com