tag:blogger.com,1999:blog-6800062269646467476.post9080286347189628797..comments2023-04-05T05:32:15.456-07:00Comments on നമ്പൂരി : എന്താണ് ശരിയായ വിശ്വാസം?Unknownnoreply@blogger.comBlogger5125tag:blogger.com,1999:blog-6800062269646467476.post-6723133134762839492011-04-04T14:41:51.605-07:002011-04-04T14:41:51.605-07:00എന്താണു പൂര്‍ണ്ണമായ മതം...?
മനുഷ്യന്റെ യുക്തിയ...എന്താണു പൂര്‍ണ്ണമായ മതം...?
മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൌതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ ‘മതേതരത്വം‘ പൂര്‍ണ്ണമായ മത മായി നില നിര്‍ത്തണം.സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിര്‍ണ്ണയിക്കുന്നതു തടയണം.
ആരാണു ശരിയായ വിശ്വാസി...?
ദൈവവിശ്വാസികളെങ്കിലും മനുഷ്യന്റെ സാമൂഹികജീവിതത്തില്‍ ദൈവത്തിനു യാതൊരു അധികാരവും ഇല്ലന്നു വിശ്വസിക്കുന്നവരാണു ശരിയായ വിശ്വാസി.
എന്താണു ശരിയായ വിശ്വാസം..?
എല്ല മത വിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്നതാണു ശരിയായ വിശ്വാസം.
ഇന്നു മതത്തിനു മദമിളകി മതഭ്രാന്തന്മാരായി മാറിയവരോടു പറയട്ടെ മത പരിവ്ര്ത്തനം നിര്ത്തു....പകരം മതേതരത്വം നിലനിര്‍ത്തു..
അഭിനന്ദനങ്ങള്‍....

.Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-55471493994348762472011-04-04T09:45:02.431-07:002011-04-04T09:45:02.431-07:00കുത്തിയും വെട്ടിയും ചത്ത് ചത്ത് തന്നെ ഓരോ മനുഷ്യ...കുത്തിയും വെട്ടിയും ചത്ത് ചത്ത് തന്നെ ഓരോ മനുഷ്യരും തിരിച്ചറിവുകള്‍ സ്വായത്തമാക്കെണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു ഓരോ സംഭവങ്ങളും കാണുമ്പോള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-77683397362239745252011-04-04T00:47:45.209-07:002011-04-04T00:47:45.209-07:00അഭിപ്രായങ്ങള്‍ക്ക് നന്ദി. കൂട്ടരേ..അഭിപ്രായങ്ങള്‍ക്ക് നന്ദി. കൂട്ടരേ..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-68229431700994470572011-04-04T00:44:44.254-07:002011-04-04T00:44:44.254-07:00എന്താണ് പൂര്‍ണ്ണമായ മതം?,ആരാണ് ശരിയായ വിശ്വാസി?,എന...എന്താണ് പൂര്‍ണ്ണമായ മതം?,ആരാണ് ശരിയായ വിശ്വാസി?,എന്താണ് ശരിയായ വിശ്വാസം?,... മറുപടി ഇല്ലാത്ത ഇതേ ചോദ്യങ്ങൾ എന്നേയും അലട്ടിക്കൊണ്ടിരിക്കുന്നൂ... മതം മനുഷ്യനെ നശിപ്പിക്കുന്ന മയക്ക് മരുന്ന് തന്നെയാണ്... കത്തി താഴെ ഇടാന്‍ പറയുന്ന നീതി പാലകര്‍ കത്തി എടുത്തു കുത്തിക്കോ എന്ന് പറയുന്ന ഇന്നത്തെ അവസ്ഥയിൽ പ്രതികരണശേഷി നഷ്ടപ്പെട്ടനമ്മുടെ സമൂഹത്തിൽ നിന്നും ഇനി ഒരു പുതിയ യോദ്ധാവ് ഉയർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നൂചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6800062269646467476.post-55804106248584829382011-04-04T00:19:07.513-07:002011-04-04T00:19:07.513-07:00Good thoughts ........Good thoughts ........ജാസ് വര്‍ക്കലhttps://www.blogger.com/profile/13352370256374979344noreply@blogger.com