Monday, October 3, 2011
അന്പേ ശിവം
ചന്ത
****
കാശ് കിട്ടിയാല്‍ തുണി എത്ര വേണേലും ഊരാം എന്ന്
നടി
അര കാണിച്ചാല്‍ അരി വാങ്ങിക്കാം
അരയുടെ വലിപ്പം അനുസരിച്ചു
ദുബായീ ഷോപ്പിംഗ് ഫെസ്റ്റിവലിന് വരെ പോകാം
അന്പേ ശിവം
*************
ഒരു മധുരക്കിനാവ്
പുതിയ കുപ്പിയില്‍ ആക്കി
പാണ്ടി മേളത്തോടെ
മാര്‍ക്കറ്റില്‍ വന്നിരിക്കുന്നു
ഉടമസ്ഥന്‍ അടിയും തടയും നോക്കി
രക്ഷ ഇല്ലെന്നു കണ്ടു
പരാതി കൊടുത്തു.
പരാതിക്കാരന്‍ വെറും ഹര്‍ജ്ജിക്കാരന്‍ എന്ന്
എതിര്‍ കക്ഷി
ആണുങ്ങള്‍ ഉണ്ടാക്കിയ
പാട്ടാണെന്ന് പിന്നെ.
പാവം ബിച്ചൂ..
പണ്ട് ഗന്ധര്‍വന്‍
പാടിയ പാട്ടുകള്‍ക്ക്
റോയല്‍ട്ടി വേണം എന്ന്
വാശി പിടിച്ചവരെ
ഇവിടെങ്ങും
കാണുന്നില്ലലോ.
നാട് വിട്ടോ,
റോയല്‍ട്ടി വാങ്ങിയോ?
അന്പേ ശിവം !!!
Subscribe to:
Post Comments (Atom)
No comments:
Post a Comment