നമ്മുടെ കുഞ്ഞുങ്ങള്‍..
ഇന്നത്തെ ഒരു പത്രവാര്‍ത്തയിലേക്ക് ...
അച്ഛനെന്നു പറയുന്ന ഒരുത്തന്‍ തന്റെ കുഞ്ഞെന്ന് പറയുന്ന,
ശ്രീകൃഷ്ണനെ പോലിരിക്കുന്ന ഒരു
നാല് വയസുകാരന്‍ ബാലനെ
സിഗരട്ട് കുറ്റി കൊണ്ട് (തീക്കൊള്ളിയുമാകാം )..പൊള്ളല്‍ ഏല്‍പ്പിച്ചിരിക്കുന്നു..
ദേഹം മുഴുവന്‍ പൊള്ളല്‍ ഏറ്റ പാടുകള്‍..
പൊലിസ് , പ്രാഥമിക ചികിത്സക്ക് ശേഷം
അവനെ വനിതാ ഹെല്പ് deskilekk മാറ്റി..
ഇത് പലതരത്തില്‍ വ്യാഘ്യാനിക്കാം.......
അവനു ചോദിക്കാനും പറയാനും വേറെ ആരും ഇല്ലായിരിക്കാം ..
അതും അല്ലെങ്ങില്‍ തന്ത എന്ന് പറയുന്നവന് sexual gratification
(-ഒരു രസത്തിനു വേണ്ടിയോ...) ചെയ്യുന്നത്..
അങ്ങനെ എന്ത് വേണമെങ്കിലും വ്യാഘ്യാനിക്കാം......
the gaining of pleasure or sexual gratification from the infliction of pain and mental suffering on another person or watching pain inflicted on others sexual ....
ഇത്തരം ഞരമ്പ് rogikal കുഞ്ഞുങ്ങളെ മാത്രമാണ് തിരഞ്ഞു പിടിചാക്രമിക്കുന്ന്ത്.
അവര്‍ ആണ് കൂടുതല്‍ sexual gratificationu പാത്രമാകുന്നത്..
നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത എത്രയോ peedhanangal
(പുറത്ത് അറിയിക്കാന്‍ വയ്യാത്ത ) ...........
*********************
തിരക്കുള്ള ഉത്സവത്തിനും, പലചരക്ക് കടയില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍
.... 2 1/2 മണിക്കൂര്‍ ദീര്‍ഘമുള്ള ബോറന്‍ പടങ്ങള്‍ കാണാന്‍ സിനിമ തിയേറ്ററില്‍....ഇങ്ങനെ നമ്മുടെ
കുട്ടികളോടൊപ്പം നമ്മള്‍ പോകുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ നമ്മളില്‍
എത്രപേര്‍ ചോദിച്ചിട്ടുണ്ട്....
പടം കാണുന്ന രസത്തില്‍ , പോകാന്‍ തിടുക്കം കാട്ടുന്ന കുട്ടികളോട് സ്ക്രീനിലേക്ക് ചൂണ്ടിക്കാട്ടി "അടുത്ത scene കൂടി കഴിഞ്ഞു പോകാം " എന്ന് നമ്മളില്‍
എത്രപേര്‍ അവരോട് പറഞ്ഞിട്ടുണ്ട് .............
കുട്ടികളുടെ ഇഷ്ടങ്ങള്‍ ആരും ചോദിച്ചരിയാരില്ല..
നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി അവരെ വളര്‍ത്തി എടുക്കുകയാണ്..
പാര്‍ട്ടി ക്ലബുകളില്‍ "അവന്‍" അവര്‍ക്ക് status symbol ആണ്..
കുട്ടികള്‍ക്ക് ചേരാത്ത (നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത..)
കട്ടിയുള്ള ഉടുപ്പും, സായിപ്പിന്റെ ടൈ യും,
കനത്ത കാലുറയും .....
കിട്ടാത്ത റാങ്കിനെ കുറിച്ച് പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചവും കൊടുത്തു
അവനെ(അവളെ ) വളര്‍ത്തി ഒന്നാന്തരം pomerarian
ആക്കുന്നു.....
അവന്‍ ആരെ കണ്ടു വളരണം...?
ക്ലാസ്സിലെ തൊട്ടടുത്തിരിക്കുന്ന സഹപാടി
quarterly examinu
വാങ്ങിയ markintey ഇരട്ടി വാങ്ങിയില്ലെങ്ങില്‍
sarippeduthum എന്ന് പറയുന്ന parentsineyo ?
അതുമല്ലെങ്ങില്‍,അടുത്ത വീട്ടിലെ കൂട്ടുകാരന്‍
കൂടുതല്‍ മാര്‍ക്ക് വാങ്ങിപ്പോയത് കൊണ്ട് മാത്രം അവനെ
കളിക്കാന്‍ കൂട്ടരുതെന്ന് പറയുന്ന സഹപാഠിയെ കണ്ടോ?
ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു എന്നത് കൊണ്ട് മാത്രം
മാതൃ ഭാഷ -മലയാളം - കരയുമ്പോള്‍ പോലും പറയരുതെന്ന് പറയുന്ന അധ്യാപകരെ കണ്ടോ ?
ഇവനൊക്കെ- ഇവള്‍- വളര്‍ന്നു വരുമ്പോള്‍ എന്താണ് നമ്മള്‍ അവനില്‍ നിന്നും
പ്രതീക്ഷിക്കുന്നത്..?
(നാട്ടില്‍ terrorism തഴച്ചു വളരാന്‍ ഇരിക്കുന്നയൂള്ളൂ ...)
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അടുത്തിരിക്കുന്ന കൂട്ടുകാരനെ നുള്ളാന്‍ പഠിപ്പിക്കുന്നു നമ്മള്‍ ..
അവനില്ലാത്ത കമ്പ്യൂട്ടര്‍ നെ ക്കുറിച്ചും, ടാറ്റാ ബെന്‍സ് കാറിനെക്കുരിച്ചും ..പൊക്കം പറയാന്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നു..(നമള്‍ പഠിപ്പിക്കുന്നു...)
ജീവിക്കാന്‍ മാത്രം അവന്‍ പഠിക്കുന്നില്ല..അല്ലെങ്ങില്‍ പഠിപ്പിക്കുന്നില്ല....
പഠിപ്പു കഴിഞ്ഞു ജീവിക്കാന്‍ തുടങ്ങുമ്പോഴേക്കും
പഠിക്കാത്ത പാഠങ്ങള്‍ ജീവിതം ചോദിച്ചു തുടങ്ങുമ്പോഴേക്കും
ഉത്തരം അറിയാതെ പകച്ചു പോകുന്നു...
പഠിച്ചു ഉത്തരമെഴുതി കിട്ടിയ university biruthathinum
...........ആദ്യം ഉത്തരമെഴുതി പിന്നെ പഠിക്കുന്ന ജീവിത പരീക്ഷക്കും ഇടയിലുള്ള
അവ്യഖ്ത ദൂരം കണ്ടു മനസിലാകുംബോഴേക്കും
നേട്ടങ്ങളുടെ balance ഷീറ്റില്‍
O (ശൂന്യം).......
Wednesday, December 8, 2010
Tuesday, December 7, 2010
ഈ മനോഹര ഭൂമി.....
ഒരിക്കല്‍ വിദേശത്ത് നിന്നും നാട്ടിലേക്കുള എന്റെ യാത്രക്കിടയില്‍ ഒരു
Nigerian കുടുംബത്തെ പരിചയപ്പെടാന്‍ ഇടയായി ...
അയാളൊരു മ്യൂസിക് composerum ... വിടര്‍ന്ന നല്ല താമര പോലുള്ള
അവരുടെ 2 കുട്ടികള്‍ vidhyaarthikalum ....
അയാളുടെ പത്നി ടീച്ചറും എന്നാണ് പരിചയപ്പെടുത്തിയത് ..
ദോഹയിലേക്ക് holiday ആഘോഷിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞത് അവരുടെ
കുട്ടികളായിരുന്നു ..
കാഴ്ചയില്‍ അവരുടെ സംസാര രീതി എനിക്ക് ഇഷ്ടമായി.. ..
ഇന്ത്യയില്‍ ആണ് നാടെന്നു അറിഞ്ഞപ്പോള്‍ , മുഹമ്മദ് രാഫിയെ ഇഷ്ടമാണെന്ന് പാട്ടുകാരന്‍ ...
നമ്മുടെ culture ,പല ദേശങ്ങള്‍, മ്യൂസിക് ഇവയെ ക്കുറിച്ച് അയാള്‍ക്കരിയവുന്ന വിവരങ്ങള്‍ എന്നോട് പറഞ്ഞു...
god's own നാട്ടില്‍ നിന്നാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍
നാട്ടില്‍ മുഴുവന്‍ ഗോഡ് ആണോ എന്ന് എന്നോട് ചോദിച്ചത്
എല്ലാവര്ക്കും ചിരിക്കാന്‍ വക നല്‍കി...
അടുത്ത അവധിക്ക് തീര്‍ച്ചയായും കേരളത്തില്‍
വരുവാന്‍ ഞാന്‍ അവരെ ക്ഷണിച്ചു..
ഉറപ്പായും കേരളത്തില്‍ വരുമെന്ന് പറഞ്ഞത് കുട്ടികളുടെ അമ്മയായിരുന്നു...
കേരളം ഭയങ്കര ഇഷ്ടമാണെന്നും ,അവിടത്തെ ആളുകള്‍ നല്ലവരാണെന്നു വായിച്ചരിഞ്ഞിട്ടുന്ടെന്നും
അവര്‍ പറഞ്ഞു...
എന്റെ നാടിനെ ക്കുറിച്ച് ഒരു വിദേശ സുഹൃത്ത്
എന്നോട് പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് ഞാന്‍
പുളകിതയായി ....
സമയമായപ്പോള്‍ ഒരു നല്ല യാത്ര എനിക്ക് ആശംസിച്ചു കൊണ്ട്
അവര്‍ പോയി....
ഇതൊന്നുമല്ല പറയാന്‍ വന്നത്...
നാട്ടില്‍ എത്തിയ ശേഷം, വീട്ടിലേക്കുള്ള യാത്രയില്‍ ..റോഡില്‍
നല്ല ആള്‍ തിരക്ക്.. ഞാന്‍ ടാക്സി driverod കാര്യം അന്വേഷിച്ചു..
സംഭവം ഇങ്ങനെ..
....................
നാടിലെ ഉത്സവത്തിനോ മറ്റോ പോയി, ഒരു ദിവസം മുഴുവന്‍ പൊരി വെയിലില്‍
ശീവേലി ( അതോ പറയെടുപ്പോ ? ) നിന്ന ശേഷം തിരികെ കൊണ്ട് വരുന്ന ഒരു
ആനയാണ് കഥാ പാത്രം ...
അവന്‍ നിന്ന നില്‍പ്പില്‍ ഒരു കിടപ്പ്..
ഇടക്ക് അവന്റെ തുമ്പി ക്കൈ കൊണ്ട് തൊട്ടടുത്ത
പൈപ്പ് തുറക്കാന്‍ നോക്കുന്നുണ്ട്..
ആളുകളുടെ ബഹളമെല്ലാം അവനു പുല്ലായിരുന്നു..
അടുത്ത് വന്നാല്‍ ഒരു കൈ നോക്കമെന്നയിരുന്നു അവന്റെ ഭാവം...
എന്ന് അവന്റെ കിടപ്പ് കണ്ടപ്പോള്‍ തോന്നി..
അതോ വല്ല നിവൃത്തി ഉണ്ടായിരുന്നെങ്ങില്‍ ഈ ബഹളങ്ങള്‍ ഉണ്ടാക്കി തന്നെ
salyam ചെയ്യുന്ന ഈ മനുഷ്യ ക്കൂട്ടങ്ങളെ അവന്‍
sarippeduthumenno ?...
ആനക്കാരന്‍ പഠിച്ച പണി 18 നോക്കിയിട്ടും
NO രെക്ഷ ....
ശീവേലിയുടെ ക്ഷീണം തീര്‍ക്കാന്‍ 2
എണ്ണം "അടിച്ചതിന്റെയ് " കിക്ക്
മാറാതെ കിറുങ്ങി നില്‍ക്കുന്ന ആനക്കാരന്‍
രണ്ടാമാതോന്ന്‍ ആലോചിക്കതേ വാശിക്ക്
കിടന്നു കൊടുത്ത നമ്മുടെ കഥാ paatrathintey
വാലില്‍ നല്ലൊരു കടി.....
(പിടിച്ചു എഴുന്നേല്‍ക്കാന്‍ ഭാവമില്ലെങ്ങില്‍ കടിച്ചു നോക്കാം. ....)
ആനക്കും ആനക്കാരനും എന്ത് സംഭാവിച്ചുവേന്നെനിക്ക്
അറിയാന്‍ കഴിഞ്ഞില്ല പിന്നീട്..
മനുഷ്യനായാല്‍ ഇങ്ങനെ വേണം..
ഇങ്ങനെ മാത്രമേ ആകാവൂ..
എന്നാലേ നമ്മുടെ നാട് എളുപ്പം കണ്ടം വെച്ച് പോവുകയുള്ളൂ..
...................
ആ Nigeria ക്കാരനോട് എന്റെ നാടിനെ ക്കുറിച്ചും, നാട്ടുക്കരേ ക്കുറിച്ചും
തട്ടി വിട്ട ഒന്നാം തരം കള്ളം തിരുത്താന്‍ പിന്നീട് എനിക്ക്ക്
അവസരം ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത് ഇന്ന് ഞാന്‍ വേദനിക്കുന്നു...
"കേരളമെന്നു പേര്‍ കേട്ടാല്‍ തുടിക്കണോ
ചോര ഞരമ്പുകളില്‍....????"

Monday, December 6, 2010
മോഷ്ട്ടാക്കളെ ഇതിലെ ഇതിലെ
"Thrippunithurayil , ടൌണിലേക്ക് ബസ് കാത്തു നിന്ന
ഒരു യുവതയുടെ sareerathil അണിഞ്ഞിരുന്ന 15 പവന്‍ aabharanamngal , ബൈക്കില്‍ വഴി ചോദിക്കാനെന്ന വ്യാജേന 2 yuvaakkal കവര്‍ന്നെടുത്തു" .
Pramugha ദിന പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട്
ഞാന്‍ പത്രം മടക്കി …
ഈ കാര്യത്തില്‍ janangal ആരുടെ ഭാഗത്താണ്
എന്നുള്ള നറുക്കെടുപ്പ് മനസ്സില്‍ എടുത്തു നോക്കി …..
കഴുത്ത് മുട്ടെ aabharangal അണിഞ്ജ് കൊണ്ട്
“മോഷ്ടാകളെ വരൂ എന്റെ ഈ aabharangal കവര്ന്നെടുക്കൂ എന്ന്
പറയുന്ന വെറും പെണ്ണുങ്ങളുടെ aabharana പ്രിയത്തെ
കുറ്റം പറയണോ .....അതോ പോലീസിനെ പിടലിക്ക് പഴി ചാരണോ ?
ഔജിത്യ ബോധമില്ലതേ
മരണ വീട്ടിലായാലും , അടിയന്തിരം ഉണ്നാനയാലും ,
ആശുപത്രിയില്‍ പോകാനയാലും
Chamanjorunngaan നിര്‍ബന്ധം പിടിക്കുന്ന പെണ്ണുങ്ങളെ .....,
നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത് ?
അല്ലയോ , സുന്ദര വനിതകളെ …
നാട്ടിലുള്ള , കള്ളനായ കള്ളനാര്‍ എല്ലാം നല്ല നടപ്പ് ആകാമന്നു കരുതി ഇരിക്കുമ്പോഴാണ്
സര്‍വാഭരണ വിഭൂഷിതരായ നിങ്ങളെ കാണുന്നത് ..
മോഷ്ടിക്കണ്ട എന്ന് കരുതി , "ആത്മീയ ജീവിതം" ജീവിക്കുന്നവനും , ഒന്ന്
പിടി വലി “ നടത്താന്‍ thonnunathil അവരെ തെറ്റ് പറയാന്‍ കഴിയുമോ ?
(അവര്‍ക്കും ജീവിക്കണ്ടേ ? 1 kg സുരേഖ അരിക്ക് ഒക്കെ എന്താ വില ?)
.......................
ഒരിക്കല്‍, അമ്പലത്തിലെ ഉത്സവത്തിന് പോയ പാക്കനാര്‍
(പറയി പെറ്റ പന്തിരുകുലം )
ആഭരണ സുന്ദരികളെ കണ്ട് അത്ഭുതപ്പെട്ടു..
കുറെ കഴിഞ്ഞു തലയില്‍ ഒരു വലിയ pettyumayi
ചുമന്നു നടക്കുന്ന പാക്കനാരെ കണ്ട് ഒരു സഹൃദയന്‍
കാര്യം തിരക്കി...
പാക്കനാരുടെ മറുപടി ഇങ്ങനെ ...
"എനിക്ക് ഇട്ടനിയാന്‍ പൊന്നില്ല..
പകരം അടിയനു ഇത്തിരി ഭൂമിയെ ullooo ..
ഈ പെട്ടിയില്‍ അടിയന്‍ വാങ്ങിയ ഭൂമിയുടെ കൈവശ
പ്രമാണമാണ്.. ചോദിക്കുന്നവരോട് അത് പറഞ്ഞു
കേമത്തം കാട്ടാന്‍ വേണ്ടി ആണേ...."
"പെണ്ണുങ്ങളെ നിങ്ങല്‍ളുടെ സാമ്പത്തികം മറ്റുള്ളവരെ അറിയിക്കാന്‍ ആണ്
ഇത്ര കഷ്ട്ടപ്പെടുന്ന്തു എങ്കില്‍ ....
പോന്നിന്റെയ് വിലയുള്ള ഭൂമി വാങ്ങിയവര്‍ ഇനി മുതല്‍ അതിന്റെ പ്രമാണങ്ങളുടെ
ഫോടോ കോപ്പി എടുത്ത് തലയില്‍ ചുമന്നു നടക്കുവിന്‍ ....
എന്തായാലും kemathy ആണെന്ന് അറിയിക്കയല്ലേ വേണ്ടൂ.
അത് വരെ മോഷ്ട്ടാക്കള്‍ നീണാള്‍ വാഴട്ടേ...
"വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... "

Thursday, December 2, 2010
പ്രണയ കാലം...
പ്രണയം എന്നും എനിക്ക് ആവേശമാണ് .
എത്ര ആരാധിച്ചാലും മതി വരാത്ത,
ഷാജഹാനെ പോലുള്ള പ്രനയിതാക്കളെ കാത്തു Mumtaz മാര്‍
ഇന്നും നെടു വീര്‍പ്പിടുന്ന, Tajmahalintey vennakkal
ഇട നാഴികള്‍ ഇപ്പോഴും വിറ കൊള്ളുന്നുണ്ട് എന്ന്
പ്രണയത്തിന്റെ രസമറിയുന്ന ഞാന്‍ അറിയുന്നു..
വിരസതയുള്ള Botany practical ക്ലാസ്സിലെ
dicot stems കീറി തുണ്ടാക്കി microscopil
വെച്ച് വെറുതേ ഉറക്കം തൂങ്ങുമ്പോള്‍,
Nickelinteyum Cobaltinteyum atomic
numberkal പമ്പരം കറക്കും പോലെ വട്ടം chuttikkombol ...
പ്രണയത്തിന്റെ രസമറിയാന്‍
English ക്ലാസ്സിലെ Shelleyum , Keatsum കൂട്ടായി..
MT yum ,Zachariyayum ,Padmarajanaum ,TV കൊച്ചുബാവയും ...പിന്നെ പേരറിയാത്ത
ഒരുപാട് സുന്ദരന്മാര്‍
അറിയാതെ അവരുടെ കാമിനി ആയി ഞാന്‍......
രണ്ടാമൂഴം kalaakoumudiyil khandassa വന്നപ്പോള്‍
കലക്കന്‍ പ്രണയ ലേഖനം തന്നെ MT ക്ക് അയച്ചു
ആദ്യ പ്രണയത്തിനു തിരി കൊളുത്തി,,,,
അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി
ക്കൊണ്ട് മടക്ക തപാലില്‍ വന്ന MT യുടെ മറുപടി
എന്നെ വീണ്ടും പ്രണയത്തിന്റെ ആദ്യാക്ഷരമായി ...
"മികച്ച വായനക്കാരാണ് എഴുത്തുകാരനെ sakthanaakkunath " ...
മഞ്ഞു നോവലില്‍ ചിരിക്കാത്ത teacherinod ബുദു parayuunna
ഡയലോഗ് എഴുത്തുകാരനോട് ഞാന്‍ ചോദിച്ചത് പിന്നീട് എന്നെ
വല്ലാതാക്കിയിട്ടുന്ദ്...
" ടീചെര്‍ജി വല്ലപ്പോഴും ചിരിക്കണം ..ഇല്ലെങ്കില്‍ ആ മഹാ സിദ്ധി
മറന്നു പോകുമെന്ന് പറയുന്ന എഴുത്തുകാരന് ഒരിക്കലും ചിരി വരാറില്ലേ....?
ഇന്ന് അതോര്‍ക്കുമ്പോള്‍ എന്നെ ക്കുറിച്ച് അത്ഭുതം..
വറ്റാത്ത പ്രണയം സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന
ഈ പ്രണയ കാലം എനിക്ക് മാത്രം സ്വന്തം....

Wednesday, December 1, 2010
രാജമല്ലികള്‍.....
LP സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഭയങ്കര
മടിച്ചി ആയിരുന്നു. മാസത്തില്‍ 1 -2 thayyal ക്ലാസ്സ് എന്നെ കൂടുതല്‍ മടിച്ചി ആക്കി...
കൂട്ടുകാരൊക്കെ നിറമുള്ള തൂവാലയില്‍ പൂക്കളും മഴവില്ലും
തുന്നുമ്പോള്‍ എന്നെ പോലെ മടിയുള്ള മറ്റു കൂട്ടുകാര്‍ പുസ്തക താള് കീറി
കളി വള്ളവും തൊപ്പിയും ,ഉണ്ടാക്കി സമയം കളയും..<
മഷി തണ്ട് കൊണ്ട് slate ile അക്ഷരം മായ്ച്ചും snake & ladder
deskil വരച് കളികള്‍ക്ക് പുതിയ അര്‍ഥം തേടി ...
ഈ കുസൃതി ഒരിക്കല്‍ ടീച്ചര്‍ കണ്ടു
പിടിച്ചപ്പോഴാണ് ആകെ അബധമായത്...
തയ്യല്‍ തുണി കൊണ്ട് വരാത്തത് എന്തെന്ന്
ടീച്ചര്‍ ചോതിക്കും എന്ന് അറിയാവുന്നവര്‍
ചിലരില്‍ പെട്ടെന്ന് "തലവേദന" വരും...
എന്നെ പോലുള്ള കടും പൊട്ടികള്‍ മിഴുങ്ങസ്യ
നോക്കുമ്പോഴേക്കും തുണി കൊണ്ട് വന്ന
നല്ല സമര്യക്കാര്‍ " ഞങ്ങളെ നോക്കി ചിരിക്കും ..
ഇനിയും ""തുണി" ഇല്ലാതെ ആരൊക്കെ ക്ലാസ്സില്‍ വന്നു എന്ന്
എണ്ണം എടുക്കുന്ന ടീച്ചറിനെ ഓര്‍ത്ത് ഇപ്പോള്‍ ചിരി വരുന്നില്ലേ എനിക്ക് ?
ഇനി വരുമ്പോള്‍ തുണി കൊണ്ട് വരാം " എന്ന്
100 വട്ടം എഴുതി ടീച്ചറെ കാണിക്കും വരെ ഔട്ട്....
ഒരു ക്ലാസ്സില്‍ 10 പ്രാവശ്യം എഴുതി, പിന്നത്തെ ക്ലാസ്സില്‍ 5
പ്രാവശ്യം...X'mas കഴിയും വരെ soottrakkarikalay
ഞങ്ങള്‍ വിലസി ....
ഇങ്ങനെയുള്ള ഞാന്‍ , ക്ലാസ്സിലെ "look out noticil എന്റെ പേര് വന്നതെന്ന്
എങ്ങിനെ ഇനിയും മനസിലാകുന്നില്ലലോ കൂട്ടുകാരെ..

Tuesday, November 30, 2010
അവരുടെ പാട്ടുകള്‍ ..നമ്മുടെതും .. ..
നമ്മുടെ Beckimham palacile രസകരമായ ഒരു കാര്യം പറയാം.....
ഞാന്‍ സൌത്ത് ആഫ്രിക്കയില്‍ (Lesotho)ആയിരുന്നപ്പോള്‍ ലൈബ്രറിയില്‍
സ്ഥിരം visitor ആയിരുന്നു.....
അവിടെ ലൈബ്രറിയില്‍ കണ്ട ഒരു പുസ്തക ക്കുറിപ്പ് ....
താഴെ ചില famous Nursery rhymes തന്നത് വായിച്ചു നോക്കു..
അതില്‍ പറഞ്ഞിരിക്കുന്ന കഥ പാത്രങ്ങള്‍ കൊട്ടാരത്തിലെ
പ്രമുഘ വ്യക്തികളെ സൂചിപ്പിക്കുന്നു.....
കവിത രചിക്കുന്ന കവികള്‍, കൊട്ടാരത്തില്‍ രാജാവിനെ
കാണിച്ചു പ്രസിദ്ധീകരണ സമ്മതം കിട്ടിയതിനു ശേഷം മാത്രം
publicinu കൊടുക്കുന്നു...
എപ്പടി ?
നമ്മളും നമ്മുടെ കുട്ടികളും ഇത് വരെ കാണാപാഠം പഠിച്ചു രസിച്ച
കുട്ടി ക്കവിതകളില്‍ ഇങ്ങനെയൊരു
സൂത്രം ഒളിച്ചിരുന്ന കാര്യം
വായിച്ചരിഞ്ഞപ്പോള്‍ അല്‍പ്പം ജാള്യത തോന്നിയിരുന്നു...
കവിതകള്‍ താഴെ,
1. Mary had a little lamb...(Queen Mary)
2. Johny Johny yes papa....(King John )
3. Peter Peter pumpkin eater, (King peter )
Had a wife and couldn’t keep her!
4. Georgie Porgie, puddin’ and pie,( King George 11 )
Kissed the girls and made them cry. ....
ഏകദേശം 200 വര്ഷം നമ്മുടെ നാട് ഭരിച്ചു പോയവരല്ലേ...
നമ്മുടെ ചുക്കിനും കുരുമുളകിനും നമ്മള്‍ ചോദിക്കുന്ന വില തന്ന്
portugese ഫ്രഞ്ച്,കാരൊക്കെ സല്യൂട്ട് അടിച്ചു പോയ അതേയ് ആളുകള്‍......
കേട്ടു രസിക്കട്ടെ എന്ന് കരുതി നമുക്ക് തന്ന് പോയ ഈ കുട്ടി കവിതകളില്‍
നീരസം കാണേണ്ട ആവശ്യം ഇല്ല .....
എന്ന് പാട്ടിന്റെയ് രസമോര്ത് വീണ്ടും പാടി രസിക്കുന്ന എന്റെ മോള്‍ടെ
ചിരി കാണുമ്പോള്‍ തോന്നാറുണ്ട്....

ഈ പവിഴ മുന്തിരി പൂവുകള്‍...
കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്
സിനിമ ആയിരുന്നു..
ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )
സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ് theatrkalil
ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...
ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..
അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി
മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )
മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )
ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....
എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്
രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..
നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues
ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...
"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "
ആകാശവാണി renjiniyil
കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,
മാട പ്രാവേ വാ...
മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍
വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍
അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍
"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)
വേണമെന്ന് പറഞ്ഞു ... ..
ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..
പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..
രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....
എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..
അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum
കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...
"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."
എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

Subscribe to:
Posts (Atom)