ഉത്സവം
ഒരുത്തന്റെയ് കൈ പിടിച്ചു ജീവിതത്തിലേക്ക്
കയറി നളിനിയേടത്തി.
ദിവാകരനോ, അവന്‍ പലര്‍ക്കും
കൈ കൊടുത്തു മറ്റുള്ളവരുടെ ജീവിതത്തിലേക്കും
പിടിച്ചു കയറി..
ചാറ്റിംഗ്, മീറ്റിംഗ്, മേറ്റിംഗ് എല്ലാം
കഴിഞ്ഞു നോക്കുമ്പോ
ദിവാകരന്റെ കൂടെ നിക്കാന്‍
നളിനിയേടത്തിയുടെ പൊടി
പോലും കണ്ടില്ല
ഏടത്തി ,ചെത്തുകാരന്‍ നീലാംബരന്റെയ്
കൂടെ
ഉത്സവം കാണാന്‍ പോയി..
No comments:
Post a Comment