സുപ്രീം കോടതി പറയുന്നു : പട്ടിണി കൊണ്ട് ആരും ഇനി മരിക്കരുത്
വിഷം കൊണ്ടുള്ള മരണം
കത്തി കുത്ത്, വെള്ളം കുടിച്ചു ,കരള്‍ വീക്കം
റോഡ് ആക്സിടന്റ്റ് ഇങ്ങനെ പലതരത്തിലുള്ള
മരണം ആകാമോ?
തുടങ്ങിയ ചോദ്യങ്ങളുമായി
വരരുത് ദയവായി ..
നീതി പീoങ്ങളുടെ
ഉദ്ധേശ ശുദ്ധിയാല്‍
മാപ്പ് തരുന്നു അടിയന്‍.
അരിയുടെ വില ഇനിയും കുറഞ്ഞേക്കാം
തുണിയുടെ?-കുറഞ്ഞിട്ടെന്തു കാര്യം?
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?
വേണ്ടപ്പോള്‍ വേണ്ടുന്ന വിധം
ഉപയോഗിക്കാന്‍ അറിയാതെ
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?
വാല്‍ കഷണം : അഭിനയ കുലപതികള്‍ക്ക് മാത്രം അല്ല വിലക്ക്
No comments:
Post a Comment