പൂത്ത കായാംബൂ പോലെ വായനയുടെ കമനീയ ഭാവം അറിഞ്ഞ ചില മുഹൂര്‍ത്തങ്ങള്‍ ഇതാ....
എന്നെ ആകര്‍ഷിച്ച പുസ്തകങ്ങളും അവയില്‍ വന്ന ചില കഥകളും അതിന്റെ തലക്കെട്ടും..
S.K.നായരുടെ മലയാള നാട്, കുങ്കുമം ( ഇപ്പോള്‍ ഉണ്ടോ എന്തോ?),
കേരള ശബ്ദം, (കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൊച്ചിയില്‍ സുലഭമായിരുന്നു ഒരു കാലത്ത്..ഇപ്പോള്‍ ചില പുസ്തകാ ശാലയില്‍ ഇടക്ക് കാണാം..)
ഈ പുസ്തകങ്ങള്‍ കണ്ടാണ് എന്റെ പ്രൈമറി സ്കൂള്‍ തല ജീവിതത്തിനിടയില്‍ വായനയുടെ ആദ്യാക്ഷരം തുടങ്ങിയത്..
ചിത്രങ്ങള്‍ മാത്രം കണ്ടു രസിച്ചാണ് ആദ്യ കാലങ്ങളില്‍ അക്ഷരങ്ങളുടെ അണിയറ തുറന്നത്..
അത് പിന്നെ വായനയിലേക്ക് നീളുംബോഴേക്കും,
ഭാഷാ പോഷിനിയും(മനോരമ പബ്ലികേഷന്‍സ് )
മാതൃ ഭൂമിയും പരിചയമായി കഴിഞ്ഞിരുന്നു എനിക്ക് ..
കേരള ശബ്ദത്തില്‍ 80 കളില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാകരന്‍ പുതൂരിന്റെയ് "അശ്വരഥo " വായിച്ചാണ് തുടക്കം.
(പില്‍ക്കാലത്ത അത് സിനിമ ആക്കിയിരുന്നു , രവീന്ദ്രന്‍-ശ്രീവിദ്യ ആയിരുന്നു അതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.. )വായിക്കാന്‍ കൊള്ളാത്ത പലതും അതില്‍ ഉണ്ടെന്നു അറിഞ്ഞു ഇത്തരം പുസ്തകങ്ങള്‍ ഇനി വായിക്കരുതെന്ന് എന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടു..
എന്തോ, അച്ഛന്റെ കണ്ണ് വെട്ടിച്ചു
ഒളിച്ചും ഇരുട്ടിലും ഞാന്‍ അത് മുഴുവന്‍ വായിച്ചു....
വായിക്കാന്‍ കൊള്ളാത്ത പല കൃതികളും പിന്നീട് എന്റെ കയില്‍ പെട്ടിട്ടുന്ടെങ്ങിലും
പിന്നീട അത്തരം പുസ്തകങ്ങലോട് എനിക്ക് എന്തോ ആസക്തി തോന്നിയിരുന്നില്ല..
80 കളുടെ മധ്യത്തിലായിരുന്നു വായനയുടെ
മൂര്‍ത്ത ഭാവം ഞാന്‍ ആസ്വദിച്ചത് ..
ചില പുസ്തകങ്ങള്‍..
എന്നെ ആകര്‍ഷിച്ച തലക്കെട്ട് ഞാന്‍ ഓര്‍ത്തെടുക്കട്ടെ.
ഈ.ഹരികുമാരിന്റെയ് "ശ്രീപാര്‍വതിയുടെ പാദം"(കലാകൌമുദി-ഓണം പതിപ്പ് )
ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജങ്ങയ്യന്റെയ് ദശാവതാരങ്ങള്‍" (മാതൃഭൂമി )
രഘുനാഥ് പലേരിയുടെ " ആ കുഞ്ഞു ജോന്സനെ കട്ടു" (കലാകൌമുദി -ഓണം പതിപ്പ് )
K.P.രാമനുണ്ണിയുടെ "ജീവിതം ഒരു ആര്തിക്കരന്റെയ് കയ്യില്‍"(ഭാഷാപോഷിണി )
C.Ashraf " പുഴകള്‍ മനുഷ്യ കഥാനുഗായികള്‍ " (ഭാഷാപോഷിണി )
വാസന്തിയുടെ "ഇല്ലികാടുകള്‍ പൂത്തപ്പോള്‍" (മാതൃഭൂമി ) പില്‍ക്കാലത്ത്
പദ്മരാജന്‍ "കൂടെവിടെ എന്ന പേരില്‍ സിനിമ ആക്കി.)...
T.V .കൊച്ചുബാവയുടെ "ബലൂണ്‍" (മുകേഷിനെ നായകനാക്കി പില്‍ക്കാലത്ത് സിനിമാ ആക്കി..
നാനാ തിരക്കതാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ തിരക്കഥയും കഥാകൃത്തും എനക്ക് ഇന്നും
പ്രിയപ്പെട്ടതാണ്..)
ശ്രീപാര്‍വതിയുടെ പാദത്തിന്റെ കാര്യം പറഞ്ഞു ഒരിക്കല്‍
ശ്രീ.ഹരികുമാറിനു ഞാന്‍ അയച്ച കത്തിന് അദ്ദേഹം
മറുപടി നല്‍കിയത് കൈ നിറയെ കഥകളുമായാണ് ....
അദ്ദേഹം എഴുതിയ മറുപടി ഒരു ഓര്‍മ്മ പുതുക്കലായി എനിക്ക്.....
ശ്രീ രഘുനാഥ് പലേരിയുടെ ജോന്സന്‍ കണ്ടെടുത്ത കുഞ്ഞു ഇന്നും
കുട്ടിയായി എന്റെ മനസ്സില്‍ ..
അവിചാരിതമായ ഒരു യാത്രക്കിടയില്‍ കയ്യില്‍ വന്നു പോയ ഒരു കുഞ്ഞും
ചില സംഭവങ്ങളും...
ഓണ പ്പതിപ്പില്‍ ആയിടെ ഇറങ്ങിയ കഥാ കുസുമങ്ങള്‍ക്കിടക്ക്
വിരിഞ്ഞു നിന്ന ഒരു മയില്‍ പീലി
പോലെ അഭിരാമമായി..
നമ്പൂതിരി വരച്ച പൊക്കമുള്ള നായകനും, പൂവിതള്‍ പോലെ അയാളുടെ
കയ്യില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇന്നും ഓര്‍മ്മയില്‍.....
ജോന്സണ്‍ എന്ന കഥാപാത്രം ഇന്നും നഗര ജീവിതത്തിന്റെ തിരു ശേഷിപ്പുകള്‍
ബാക്കി വെച്ചു കൊണ്ട് ഇപ്പോഴും യാത്രകള്‍ തുടരുന്നുണ്ടെന്ന്
ഒരിക്കല്‍ എഴുതുകാരനുമായുള്ള സംഭാഷനതിനിടയില്‍ എന്നോട് പറയുകയുണ്ടായി.
വായനയുടെ ഭാവം ആരെയും മഹാനീയംമാക്കാം..
എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാത്ത ഒരു തിരക്കുള്ള ലോകത്ത്
ഞാനും പ്പെട്ടു പോയതില്‍ നിരാശയുണ്ട്..
ഇനിയും വായിച്ചിട്ടില്ലാത്ത മികച്ച വായനയുടെ മാന്ത്രിക പ്പെട്ടി
തുറക്കുവാന്‍ പറ്റിയ രഹസ്യ കോഡുകള് ഞാന്‍ ഇന്നും തിരയുകയാണ്..

മലയാളനാട് വീക്കിലി ഇപ്പോൾ ഇല്ല..വായനയുടെ ഭാവം ആരെയും മഹനീയംമാക്കാം.എന്നതിനൊട് ഞാനും പൂർണ്ണമായി യൊജിക്കുന്നൂ.. പിന്നെ താങ്കളുടെ ഓർമ്മശക്തിക്ക് മുമ്പിൽ പ്രണാമം...ഈ പറഞ്ഞിട്ടുള്ള എല്ലാ കഥകളും ഞാനും വയിചിട്ടുണ്ട്.. എഴുതിക്കണ്ടപ്പോളാണ് പലതും ഓർമ്മവന്നത് ..ഇനിയും നൽകുക ഇത്തരത്തിലുള്ള അറിവുകൾ..നന്ദി
ReplyDeleteee kumkumama ippozhum und....ente nattil aanu athinte office.(nana kkarude thaneyanu kumkumama)
ReplyDeletechechiyude anunbhavangal kelkkumbol jeevitham veruthe kalanjallo ennoru thonnal(jeevitham ennum oru thamasha)....chechiye pole orale parichayappettathil njan santhoshikkunnu abhimanikkunnu....iniyum ithu pole ulla anubhavangalum arivukalaum ee kunjaniyan pratheekshikkunnu
abhipraayangalakk hrudayam niranja swaagatham..Sumangalayude"mittaayippothikal"entey baalayathinu kittiya thiru madhuaramaanu..aayammaayude, athile ellaa kathakalum athi madhuram..kuttikalaaya kuttikal ellam vaayichirikkenda thenoorunna kathakal....ennthennaal ninaglude baalyam orikkale ullo...
ReplyDelete“വായനയുടെ കമനീയ ഭാവം“
ReplyDeleteതന്റെ ബാല്യകാലത്തിലെക്കു കൂട്ടിക്കൊണ്ടു പൊയി അവിടെ നിന്നും നാളിതുവരെയുള്ള അനുഭവങ്ങളും, ഓറ്മ്മയില്സൂക്ഷിച്ചിരുന്ന അറിവും പകറ്ന്നു തന്നതിനു ആദ്യം നന്ദിപറയുന്നു
താളുകള്മറിച്ചു ചിത്രങ്ങള്മാത്രം കണ്ടിരുന്ന പ്രൈമറി സ്കൂള്കാരിയേയും,
അച്ചന്റെ കണ്ണു വെട്ടിച്ചു വായിക്കുന്ന കൌശ്ശലക്കരിയേയും,വായനയോടൊപ്പം തന്നെ വളറ്ന്നു മൂറ്ത്ത ഭാവം ആസ്വദിച്ച വ്യക്തിയേയും ഇന്നത്തെയന്നപോലെ ഇവിടെ കാട്ടി തന്നിരിക്കുന്നു.
വായിച്ച പുസ്തകങ്ങളും അവയുടെ എഴുത്തുകാരും സിനിമയാക്കിയ വിവരണങ്ങളും മൂന്നു ദശ്ശാബ്ദങ്ങള്ക്കു ശേഷം പോലും മറക്കാതെ സൂക്ഷിക്കുന്ന മനസ്സിന്റെ ഓറ്മ്മശകതി അസ്സാദ്ധ്യമെന്നു പറയട്ടെ.ഇതൊരു ദൈവകാരുണ്യമാകം...ഇനിയുമാ ഓറ്മ്മയുടെ ജാലകം തുറന്നു പലതും പകറ്ന്നു തരാന്ശക്തി ഉണ്ടാകട്ടെ....
ആശംസകളുനേരുന്നു.
എന്‍റെ ശ്രീപാര്‍വതിയുടെ പാദം എന്ന കഥയെപ്പറ്റി ബ്ലോഗില്‍ എഴുതിയതിനു നന്ദി. ഞാന്‍ രാജശ്രീയുടെ ബ്ലോഗുകള്‍ താല്പര്യത്തോടെ വായിച്ചു. അതില്‍ ഒരിടത്തൊരിടത്ത്... എന്ന കുറിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്ദീവരം എന്‍റെ ഒരു സ്വഭാവമാകും എന്ന് തോന്നുന്നു.
ReplyDeleteനന്ദിയോടെ, ഇ. ഹരികുമാര്‍.
Dear Hari sir, ella abhaprayangalkkum hrudayam niranja nanni...
ReplyDeleteവായനാസുഖം തരുന്ന പുസ്തകങള്‍ കണ്ടെടുക്കാനുള്ള ബുദ്ധിമുട്ടോര്ക്കുമ്പൊള്‍ വായനയെ പറ്റി രണ്ടാമതൊന്നു ചിന്തിക്കുന്നു ഞാന്‍...ഇതില്‍ നിന്നു വേറിട്ടു ചിലര്‍ ഇന്നും പ്രയത്നിക്കുന്നതിനാല്‍ പുസ്തകങള്‍ മടുപ്പിക്കുന്നില്ല. അഭിപ്രായങള്ക്കു നന്ദി രാജശ്രീ..
ReplyDeleteThanx madhu for ur comments..
ReplyDelete