Tuesday, March 15, 2011

എനിക്കും പറയാനുണ്ട്...



യേശുദാസ് പാട്ട് പാടുന്നത് നിര്‍ത്തി പുതിയ പാട്ടുകാര്‍ എങ്ങിനെയൊക്കെ പാടണം എന്ന് ഗൈഡ് ചെയ്യുന്നത് നന്നായിരിക്കും..
വീ എസ അച്ചുതാനന്ദന്‍ കെ ആര്‍ ഗൌരി അമ്മ ഇവര്‍ റിട്ടയര്‍ ചെയ്തു യുവാക്കള്‍ക്ക് മാതൃക ആകത്തക്ക വണ്ണം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കട്ടെ...
മലയാളം ദൂര ദര്‍ശന്‍ മാത്രം മതി മലയാളത്തില്‍ ടെലിവിഷന്‍ ചാനെല് ആയിട്ട്..അറ്റ്‌ ലീസ്റ്റ് മാതൃ ഭാഷ എങ്കിലും ഹനിയ്ക്ക പ്പെടതേ പോകട്ടെ..
അല്ലെങ്ങില്‍ നളിനി ജമീല മാരുടെ interviews,nithyaanda swamimaarude exclusive വാര്‍ത്തകള്‍ കണ്ട്‌ നാല് വഴിക്കാകും നമ്മുടെ കുട്ടികള്‍..
കുറഞ്ഞ പക്ഷം മലയാളത്തിലെ അക്ഷരങ്ങള്‍ എല്ലാം അറിയുന്ന ഒരാള്‍ ആകട്ടെ മലയാളം സിനിമ സംവിധായകന്‍ എന്ന് "വില വിവരം" തയ്യാറാക്കട്ടെ പട്ടികയില്‍...

7 comments:

  1. ആശയം കൊള്ളാം , പക്ഷെ…….
    കാക്ക മലന്ന് പറക്കണം.

    ReplyDelete
  2. വ്യാകരണ നിയമം അറിയുന്നവര്‍ മാത്രം കവിതയെഴുതുക ,മലയാളം എം .എ ക്കാര്‍ മാത്രം ലേഖനം എഴുതുക, ചുരുങ്ങിയത് മലയാളം
    രണ്ടാം ഭാഷയായും കമ്പ്യൂട്ടര്‍ ഡിപ്ലോമയും ഉള്ളവര്‍ മാത്രം ബ്ലോഗ്‌ എഴുതുക ........തുടങ്ങി എനിക്കും പറയാനുണ്ട്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ചർച്ചകൾ പുരോഗമികട്ടെ!

    ReplyDelete
  5. കച്ചവട വല്ക്കരിയ്ക്കപ്പെട്ട നിയമങ്ങള്‍ ഇവിടെ ബാധകമല്ല ....M A മലയാളം എടുത്തവനു "ആരണ്യ കാണ്ഥത്തിലെ
    4 വരി എഴുതാന്‍ അറിയില്ലെന്ന് വന്നാല്‍ മാനക്കേട്‌ മാത്രമല്ല
    പഠിപ്പിന്റെയ്
    നിലവാര തകര്‍ച്ചയും കാണിക്കുന്നു..
    വര്ഷം തോറും സര്‍വ കലാശാലകള്‍ പ്രസവിച്ചു വിടുന്ന മലയാളം ബിരുദ ദാരികളില്‍
    പലര്‍ക്കും മലയാള ഭാഷയുടെ പിതാവ് ആരെന്നു ചോദിച്ചാല്‍ പോലും അറിയാന്‍ വയ്യ..
    അപ്പോള്‍ M A മലയാളം എന്ന നിര്‍ദേശം വെറും ഭോഷ്കായി മാറില്ലേ?
    ഉണ്ണാന്‍ അറിയുന്നവന്‍ മാത്രം ഉണ്ണുക..
    വയറു മുറുക്കി പണിയെടുക്കുന്നവന്‍ മാത്രം പണി എടുകുക..അല്ലാത്തവന്‍
    കസേരയില്‍ ഇരിക്കുക..എന്ന് പറയും പോലെയാണ് കമ്പ്യൂട്ടര്‍ ഡിപ്ലോമ ആവശ്യപ്പെടുന്ന
    ഈ "അതി ജീവനം" ................
    അവനവന്റെ വികാരങ്ങള്‍ കുറിച്ചിടാന്‍ മാതൃ ഭാഷ തന്നെ നല്ലത്....
    അതില്‍ വെള്ളം ചേര്‍ക്കാതെ അവനവന്റെ വികാരങ്ങള്‍
    അവന്റെ ബ്ലോഗിലോ പ്രമാണ പത്രത്തിലോ എഴുതി ചേര്‍ക്കുന്നത് demand
    ചെയ്യപ്പിടത്തോളം കാലം, പത്രം editarude ചവറ്റു കോട്ടകള്‍ അവനു പേടി സ്വപ്നം അല്ലെ അല്ല
    ......

    ReplyDelete
  6. ഒരു മരം വളറ്ന്നു പന്തലിച്ചാല് അതിന്റെ ചുവട്ടിലു അതിനേക്കളും ഗുണാമുള്ള മറ്റു മരങ്ങളു നട്ടു വളറ്ത്താനാകില്ല.എത്ര വളവും വെള്ള്വും കൊടുത്തലും മുരടിച്ചു പോകുന്നു.യേശുദാസിന്റെ കാര്യം അതല്ലെ...?അദ്ദേഹം നല്ല പാട്ടു കാരനാണു.അദ്ദേഹത്തിനേക്കാളും സ്വരമാധുര്യമുള്ള്വരുമുണ്ടു.പക്ഷേ....???കാരണം യേശുദാസ്!!!
    വി.എസ്സ്-ഒരു നല്ല കമ്മൂണിസ്റ്റുകാരനായി തന്നെ ശിഷ്ടകാലം കഴിയട്ടെ, അതാണു അദ്ദേഹം വളറ്ത്തിയെടുത്ത പാറ്ട്ടിയുടെ തന്നെ തീരുമാനം.ഇതു മനസ്സിലാക്കിയ ഗൌരിയമ്മ നേരുത്തേ ചാടി..ഇനി അവരെയും എവിടെയങ്കിലും ഒന്നു ഇരുത്തണം.
    കുട്ടികളുടെ മണ്ടമുരടിപ്പിക്കുന്ന ചാനലുകളു വേണ്ട
    കവിതയും ലേഖനവും എഴുതാന് എം എ പ്ഠിക്കണമെന്നില്ല.മലയാളത്തിലു ബോധം ഉണ്ടായാമതി.മലയാളസിനിമക്കു ഇനിയും ‘ഹരി ശ്രീ’ എന്നു തുടങ്ങണം

    ReplyDelete
  7. നമുക്ക് ഒട്ടകപ്പക്ഷികളാവാം. തല പൂഴ്ത്തി നില്‍ക്കാം. കാലം മാറുന്നത്
    കാണാതിരിക്കാം. ലോകം നമ്മള്‍ കരുതുന്നത് പോലെ തന്നെ നീങ്ങുന്നതില്‍
    ആശ്വസിക്കാം. നെടുവീര്‍പ്പിടാം. എല്ലാം ശുഭകരം.

    ReplyDelete