കൌമാരത്തില്‍ അടക്കാനാവാത്ത രതി തൃഷ്ണയില്‍ എനിക്ക് നഷ്ടമായത്
പിന്നീട് ജീവിതത്തില്‍ കടന്നു വന്ന എത്രയോ അഭിരാമ രാത്രികളാണ്..
പുറത്തു പറയാനാകാത്ത ആത്മ നിന്ദയില്‍ ഇപ്പോള്‍ തുറക്കുന്നത് മനസിന്റെ
വാതിലുകള്‍..
പദ്മരജന്റെയ് "രതിനിര്‍വേദം " ഇന്നും ഇഷ്ടം..........
Friday, December 24, 2010
ചാരുനിവേദിത
"ചെറുപ്പത്തില്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നില്ലാ...
അത് കൊണ്ട് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഉണ്ടായി...
എന്നെക്കാള്‍ പലര്‍ക്കും പ്രായ ക്കൂടുതല്‍ ഉണ്ടായിരുന്നു.
അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു....എങ്കിലും എന്റെ ഉള്ളിലെ അടങ്ങാത്ത
രതിക്ക് ഒട്ടും ആര്‍ത്തി കുറഞ്ഞിരുന്നില്ലാ"....
തിരുവനന്തപുറത്തു നടന്ന ദി വീക്ക് ഹേ സാഹിത്യോല്സവത്തില്‍ നിന്നും ചാരു നിവേദിത എന്ന തമിള്‍ എഴുത്തുകാരന്റെ വാക്കുകള്‍...

Thursday, December 23, 2010
വിക്രമാദിത്യനും വേതാളവും
അനന്തരം വിക്രമാദിത്യന്റെയ് തോളില്‍ കിടന്നു കൊണ്ട്
വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.....
രാജന്‍, ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ ശ്രദ്ധിച്ച് കേള്‍ക്കണം..
പിന്നീട ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍ അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും....
ഇപ്രാവശ്യം പതിവ് തെറ്റിച്ചു കൊണ്ട് രാജാവ് വേതാളതോട് ഒരു മറു ചോദ്യം ചോദിച്ചു.....
"അങ്ങ് യഥാര്‍ത്ഥത്തില്‍ കഥ പറഞ്ഞതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം ആഗ്രഹിക്കുന്നുണ്ടോ ? എന്നെ ബന്ധനസ്ഥനാക്കി കൊണ്ട് വരുന്നതില്‍ ഉണ്ടാകുന്ന നിന്നുള്ള ലാഭ കൊതി മാത്രമാണോ ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍?
എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍
അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും......
വേതാളം അല്‍പ നേരം സംശയിച്ചു തന്റെ തലയില്‍ തലോടി കൊണ്ട് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.....
"രാജന്‍ ഈ സംശയം അങ്ങ് നേരത്തേ ചോദിചിരുന്നെങ്ങില്‍ എന്റെ പണി എനിക്ക് കുറച്ചു ചെയ്‌താല്‍ മതിയായിരുന്നു...ഇതിപ്പോള്‍ നമ്മുടെ രണ്ടു പേരുടെ തല പോകുന്നതില്‍ അല്ല എനിക്ക് വേവലാതി......
മുന്‍പേ കടന്നു പോയവന്‍ ഇതേ ചോദ്യം ചോദിച്ചതിനു മറുപടി പറയാന്‍ വയാഞ്ഞത് കൊണ്ട് ഒരു തല നേരത്തേ കൊണ്ട് പോയത് ആരുടേത് എന്നാണ് എന്റെ ഭയം...
വെതാലതിന്റെയ് ഉചിതമായ ഉത്തരം കേട്ട് പതിവ് തെറ്റിച്ചു രാജാവ് മരത്തില്‍ തല കീഴായി നില്‍ക്കാന്‍ പോയി....

Wednesday, December 22, 2010
ശ്രീപാദം
ഈ ശിശിരത്തില്‍ പൊഴിയുന്ന മഞ്ഞെല്ലാം വീണിട്ടാകാം
തീക്കാറ്റ് ദേവിക്ക് ചാമരം ആയതു....
(അഗ്നി ശുദ്ധി അവകാശപ്പെടലാണ്....)
രാമായണ മാസത്തില്‍ പുളിയിട്ടു തേച്ചു
മിനുക്കിയ നിലവിളക്കിനു മുന്നില്‍
ഞാന്‍ പാടിയ രാമായണ വരികളില്‍
സീതയെ കണ്ടിട്ടും..
ജടമുടി ചൂടിയ രാമനെ വരെ
കണ്ടിട്ടും .......
ശ്രീരാമനെ മാത്രം .....
കാക്ക കൊത്തിയെടുക്കാത്ത ഈ ആലിപ്പഴമെല്ലാം
ഒന്നു പെറുക്കി എടുതോട്ടെ ഞാന്‍
ദേവിയുടെ ശ്രീപാദം തണുക്കാനും..
എന്റെ ഉഷ്ണവും
തീരുമെങ്ങില്‍ തീര്‍ന്നോട്ടേ....

ബാലകാണ്ഡം
ഇന്ന് passion fruits ധാരാളം പഴുത്തു നില്‍ക്കുന്ന എന്റെ തോട്ടത്തില്‍
നിന്നും മകള്‍ ഗായത്രി എനിക്ക് വേണ്ടി കുറെ പറിച്ചു നീട്ടിയപ്പോള്‍. ...
താഴ്ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ സ്നേഹിതാ
പറഞ്ഞു തന്ന കാര്യം ഓര്‍ത്തു...
passion ഫ്രൂട്ട് എന്ന ഒരു മരം എന്നാല്‍
ration പുട്ട് ഉണ്ടാകുന്ന മരം ആണെന്നും (വാക്കുകളിലെ സമരസം ..)
അത് ഇഷ്ടം പോലെ അവളുടെ വീട്ടില്‍ ഉണ്ടെന്നും.
കാലത്ത് പ്രഭാത ഭക്ഷണത്തിന് ആ മരത്തിന്റെ ചുവട്ടില്‍ നിന്നും
ഇഷ്ടം പോലെ ഈ പുട്ട് പ്ലേറ്റില്‍ ആക്കി കടല കറി കൂട്ടി
കഴിക്കുമെന്നും അവള്‍ എന്നോട് പറയുമ്പോള്‍
എന്റെ വീട്ടില്‍ അത്തരം ഒരു മരം ഇല്ലാതെ പോയതില്‍
വിഷമിച്ചതിനു കണക്കില്ല.. ....
LikeUnlike · Comment · Share · Delete

Sunday, December 19, 2010
ശാദ്വല ഭൂമി...
എനിക്ക് മഴയെന്നാല്‍ നിത്യ പൂജ നടക്കാത്ത കാവ് പോലെയാണ്..
യോഗ നിദ്രയിലമരുന്ന ശ്രീദേവി വിഗ്രഹങ്ങള്‍ക്ക്
മുഴുക്കാപ്പ് ചാര്താത്ത
പെരുമഴ തുള്ളികള്‍ തീര്തമാടുന്നതാനെരെ ഇഷ്ടം....
( ഒരു മഴ കനത്തു പെയ്യട്ടെ ...)
ഘനമില്ലാത്ത താളത്തില്‍ പാടി ക്കെള്‍ക്കുന്ന അഷ്ടപതിയെക്കാള്‍ ,
എനിക്കിഷ്ടം...
പ്രഭാ മയുഘങ്ങള്‍
പെന്മയില്‍ പേടയെ പേര് ചൊല്ലി വിളിക്കുമ്പോള്‍ കേള്‍ക്കാറുള്ള
സീല്‍ക്കാര നാദമാണ്....
വീര്‍ത്തു പൊട്ടാറായ ആകാശത്തിന്റെ
അടിവയരിന്റെയ് നേര്‍ത്ത ഞരമ്പുകള്‍
വീര്‍ത്തു വിടരുന്നത് ഒരു പെരുമഴയ്ക്ക്...
ആര്‍ത്തിരമ്പി അലറുന്ന തുലാമാഴയെക്കാള്‍ എനിക്കിഷ്ടം
കുറുമ്പ് കാട്ടി ചിണുങ്ങി നടക്കുന്ന ചിങ്ങ മഴയോട്..
കാളിദാസന്‍ പണ്ട് കണ്ടെടുത്ത ശ്രീപാര്‍വതിയെ
പുഷ്പ്പിനിയാക്കിയ അതേയ് മഴ..

Wednesday, December 15, 2010
ചോദ്യങ്ങള്‍- ഉത്തരങ്ങള്‍
1. വായന അനുഭവം ആയതു എപ്പോള്‍?
കല്‍പ്പറ്റ നാരായനന്റെയ് ലേഖനം
മാതൃഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോള്‍...
2. അതുല്യ നടന്‍ തിലകന്റെയ് "അമ്മ" പ്രശ്നം ശരിക്കും പരിഹരിക്കപ്പെട്ടോ?
ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാന് യഥാര്‍ത്ഥ പ്രശ്നക്കാര്‍ ..
കള്ളനു കഞ്ഞി വെച്ചവനും ഇന്നലെ കയറി വന്നവനും കാര്ന്നവരാകുന്ന
ചരിത്രം ഇനി മലയാള സിനിമ യില്‍ നിന്നും തുടങ്ങട്ടേ..
അടുപ്പില്‍ നായ കയറി കാഷ്ട്ടിചാലും ചെതമില്ലാതേ പെരുമാറുന്ന
സൂപ്പര്‍ സ്റ്റാര്‍ നായക സങ്ങല്പ്പങ്ങള്‍ ഉള്ളിടത്തോളം കാലം....
തിലകനെപ്പോലുള്ല പ്രതിഭകള്‍ക്ക് അയിത്തം കല്പ്പിക്കട്ടേ..
കാല്‍ കീഴിലെ മണ്ണ് ചോര്‍ന്നു പോയാലും കയിലുള്ളത് പോയാലും, തിരിച്ചറിയാത്ത കണ്ണ് പൊട്ടന്മാര്‍ ......
3. നമ്മുടെ chaannel വാര്‍ത്തകള്‍ entertainments
നിലവാരത്തിലേക്ക് താഴ്ഴെ പോകാന്‍ മാത്രം എന്ത് കുരുത്തക്കേടാണ് സംഭവിച്ചിട്ടുള്ളത്?
വാര്‍ത്ത വായിക്കുന്ന അമ്മാവന്മാര്‍ക്കും, അമ്മായിമാര്‍ക്കും
അത് വാര്‍ത്തയായി തോന്നണം.ഇല്ലെങ്കില്‍
Cinemaalayum , മിമിക്രി artstsum
അവരെ കയറി ഉടുത്ത് കളയും..
4. ബസില്‍ യാത്ര ചെയ്യുന്ന ചില "മനോരോഗികള്‍" കൊച്ചു കുട്ടികളുമായി
കയറുന്ന അമ്മമാരെ കണ്ടാല്‍ പോലും ഉറക്കം നടിച്ചു കിടക്കുന്നത് എന്ത് കൊണ്ട്?
കുടുംബത് നിന്നും നല്ല ശീലങ്ങള്‍ പാലിക്കുന്നവര്‍ക്കല്ലേ നല്ലത് കാണാന്‍ kannundaavoo ..
അമ്മയെ - മക്കള്‍ -എടാ.. എന്നും വിളിക്കുന്ന പാരംബര്യമുള്ളവര്‍ക്ക് .. ..
കുഞ്ഞുങ്ങളുമായി കയറി വരുന്നവരെ കണ്ടാല്‍ അറിയുകയില്ല....
5. സൂഫി പറഞ്ഞ കഥ " എന്ന സിനിമ വേണ്ട വിധത്തില്‍ expressed ആയോ?
ഒരു അസാധാരണ കഥ പറയനാകണം ആ കാലഘട്ടം തിരഞ്ഞെടുത്തത് എന്ന് വേണം
കരുതാന്‍.. എന്നാല്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് പാതി വഴിയില്‍
ഉപേക്ഷിച്ച നിലയില്‍...അത്ര അര്‍ത്ഥവത്തായി തോന്നിയില്ല..
വെറും ഒരു കഥ പറയാന്‍ ആ കാലഘട്ടം തിര്ഞ്ഞെടുക്കനംയിരുന്നോ?
അല്ലെങ്ങില്‍ വിശ്വസനീയമായി തോന്നുന്ന sequnce
കാണണം..കാര്‍ത്തിയുടെ പ്രണയം വെറുമൊരു കാമ പൂരണം എന്നതില്‍ ഉപരി
അവളുടെ ഉപേക്ഷിക്കപ്പെടലുകള്‍ വേദനയായി തോന്നാന്‍
വിശ്വസനീയത കുറചെങ്ങിലും കാണിക്കണമായിരുന്നു..
അവസാന scenes സ്രെദ്ധിച്ചാല്‍ മനസിലാകുന്നതാണ്..
വാല്‍ക്കഷണം .
-സൂഫി പറയാന്‍ udhesichathu ബാക്കി എഴുതി ക്കാണിക്കുമായിരിക്കും -
6. അവനവന്‍ എഴുതിയ toilet "കവിതകളെ" കുറിച്ച് മംഗള വാര്‍ത്ത
എഴുതി ലോകമൊട്ടാകെ prasasthi വേണം എന്ന് saddikkunnavare ക്കുറിച്ച്?
ഉത്തരം ഒരു കവിത ആയ്ക്കോട്ടേ..
.....കവലയില്‍ traafficil നിന്ന പോലീസുകാരന് വന്ന wireless
ഫോണ്‍ സന്ദേശത്തില്‍ "നിങ്ങള്‍ Q വില്‍ ആണെന്നും
അല്ലെന്നും കേട്ട് നടുങ്ങീ പാവം..
റോഡിനു കുറുകെ ചാടിയ പൂച്ചക്ക് ഇന്ന് ഏകാദശി..
പച്ച നെല്ല് കണ്ട ചുണ്ടെലിക്ക് ഇന്ന്
തിരുവോണ സദ്യ.....
------------------------
ഇവനൊക്കെ കിളക്കാന്‍ പോയിക്കൊടെയ്?

Subscribe to:
Posts (Atom)