ഒരിക്കല്‍ റോമ നഗരത്തില്‍
വലിയൊരു അഗ്നി ബാധ ഉണ്ടായി.
അന്നത്തെ രാജാവ് നീറോ ചക്രവര്‍ത്തി അതൊന്നും കാര്യമാക്കതേ ഹോമരുടെയ് കവിതകള്‍ പാടി രസിച്ചിരുന്നു പോല്‍ ...(ഫിഡില്‍ വായിച് കവിതകള്‍ പാടിയെന്നു ചരിത്രം..)
...ഇവിടെ അഗ്നി ബാധയല്ല പ്രളയം വരെ വന്നാലും
സില്‍ സില പാടുന്ന രസികന്മാരാണ് ചുറ്റുമുള്ളത്..
Tuesday, February 22, 2011
Monday, February 21, 2011
വാര്‍ധക്യം
ചന്ദ്ര വംശത്തിലെ അതി പ്രശസ്തനായ യയാതി രാജാവ്
ശുക്ര മഹര്‍ഷിയുടെ ശാപത്താല്‍ വൃദ്ധനായി തീര്‍ന്നു ക്ഷണ നേരം കൊണ്ട്..
തന്റെ മകളായ ദേവയാനിയെ ഗാര്‍ഹീക പീഡനം ചെയ്തതാന് കേസ്..
പിന്നീട് സ്വമേധയ ആരെങ്കിലും യൌവനം തരാന്‍ സന്നധനായിട്ടുള്ളവന്
മാത്രമേ രാജാവിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ശാപ മോജനവും നല്‍കി.
(ഉന്തിന്റെ കൂടെ തള്ളും..)
ശപിക്കാന്‍ കഴിവുള്ള അമ്മായച്ചനമാര്‍ ഇന്നുണ്ടായിരുന്നെങ്ങില്‍ ഇന്ന് വൃധരുടെയ് എണ്ണം എത്ര കൂടുമായിരുന്നു?

Sunday, February 20, 2011
ചില മനുഷ്യര്‍
ഭാരത യുദ്ധം നടക്കുന്ന സമയത്ത് യുദ്ധം കണ്ണാല്‍ കാണുവാന്‍ അന്ധനായ
ധ്രിതരാഷ്ട്രര്‍ക്ക് കണ്ണ് നല്‍കാമെന്നു പറഞ്ഞ വ്യാസ മഹര്ഷിയോടു
ധ്രിതരാഷ്ട്രര്‍ പറഞ്ഞ മറുപടി വിചിത്രമായിരുന്നു..
"എനിക്ക് യുദ്ധം കാണണ്ട..., അത് വിവരിച്ചു കേട്ടാല്‍ മതി" എന്നത് അത്രേ.
അപ്രകാരം അയാളുടെ മന്ത്രി സഞ്ജയൻനെ അതിനായി ചട്ടം കെട്ടുകയും ചെയ്തു..
മനുഷ്യര്‍ക്ക് എത്ര ഭയാനക കാഴ്ച കാണാനും /കേള്‍ക്കാനും ആവേശമാണ്..
പഠിക്കുന്ന കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ medical exhibitionu പോയിരുന്നു ഒരിക്കല്‍.
ഒരു സ്റ്റോളിൽ മൃത ശരീരം വെച്ചിട്ടുണ്ടെന്ന് കേട്ടു ഒരു കൂട്ടം ആളുകള്‍
മറ്റൊന്നും കാണുവാന്‍ നില്‍ക്കാതെ അത് കാണുവാന്‍ തിടുക്കം കൂട്ടി ..
ആളുകളുടെ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി..
മൃത ശരീരം അവനവന്റെ ആളുടെതല്ല എന്നറിയുമ്പോഴുള്ള ഒരു psychic pleasure
അവന്‍ അവിടെ പ്രദര്‍ശിപ്പിക്കുകയാണ് ..
മറ്റുള്ളവന്റെയ് വേദന കാണുമ്പോഴുള്ള ഒരു സുഖം മനുഷ്യന് മാത്രമുള്ള
ഒരു സവിശേഷതയാണ്..

Monday, February 14, 2011
ദൈവത്തിന്റെ പ്രതി പുരുഷന്മാര്‍ !!!
ഫറോ രാജാക്കാന്‍ (ദൈവത്തിന്റെ പ്രതി പുരുഷന്‍ ) മാരുടെ കാലം കഴിഞ്ഞെന്നും ജനഹിതം ആണ് ശരിയായ ജനായതഭരണം എന്ന് തെളിയിച്ചു കൊണ്ട് 30 വര്‍ഷത്തെ സ്വെചാതിപത്യ ഭരണം തകര്‍ന്നു വീണത് ചരിത്രമാക്ന്നു ഇനി..
ചരിത്രം നല്‍കിയ ബിരുദമാവുമായി നൈല്‍ നദിയുടെ ദാനമായി ഈജിപ്തിനെ ചരിത്ര ഗവേഷഗര്‍ കൊടുത്ത രാജകീയ പരിവേഷത്തിന് ഒരു പക്ഷെ ഭൂമിയോളം പഴക്കം..
ഇനീ ?
ഇനീ
ജനങ്ങള്‍ തീരുമാനിക്കും, ഭരണ വര്‍ഗം അനുസരിക്കും..അന്‍വര്‍ സദാതിന്റെയ് മരണ ശേഷം അധികാരത്തില്‍ വന്ന മുസ്നി മുബാറക് ഗവണ്മെന്റ് മാത്രമാല്ല ഇനി പേടിക്കേണ്ടാത്, യെമന്‍, ലിബിയ, വരെ ഇനി ലിസ്റ്റ് ചെയ്യപ്പട്ട നാടുകള്‍ക്ക് ഒരു മുന്നറിയിപ്പില്ലാത വാറണ്ട് ആണ് ഈജിപ്തില്‍ കഴിഞ്ഞ ദിവസം കണ്ടത്..
ചരിത്രം കണ്ട സാമ്രാജ്യ മോഹികളെ ജനങ്ങള്‍ ഇങ്ങനെയേ കൈ കാര്യം ചെയ്തിട്ടുള്ളൂ..
ടോലമിക്ക് (Ptolamy ) ശേഷം (ഗ്രീസില്‍ നിന്നും അലക്സാണ്ടര്‍ ന്റെ ആക്രമണത്തിന് ശേഷം )റോമ സാമ്രാജ്യം ചീട്ടു കൊട്ടാരം പോലെയാണ് തകര്‍ന്നത്..പില്‍ക്കാലത്ത് വേര് പിടിച്ച ക്രിസ്തു മതമാണ് റോമ സാമ്രാജ്യം തകരാന്‍ കാരണം എന്ന് പറയുന്നതിനേക്കാള്‍ നല്ലത്, ജനഹിതം മാനിക്കാതെ സാമ്രാജ്യ മോഹികള്‍ തന്നിഷ്ട പ്രാകാരം നാടിനെ കാല്‍ക്കീഴിലാക്കി ദുര്‍ബലമാക്കി എന്ന് പറയുന്നതാണ്..
മുന്പ് അധിനിവേശ വിഭാഗത്തില്‍, മധ്യ ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ ഹൂണന്മാര്‍ ആറ്റിലയുടെ നേതൃത്തത്തില്‍ റോമ പിടിച്ചടകിയെങ്ങില്‍ അത് അവിടത്തെ ഭരണ കൂടതിന്റെയ് പിടിപ്പ കേട്..
സ്വന്തം നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭരിക്കാത്ത (മാനിക്കാത്ത )ഭരണ കൂടങ്ങള് ഒഴിവാക്കാന്‍ ജനങ്ങള്‍ തീവ്രവാദികളെ സ്വീകരിചിട്ടുന്ടെങ്ങില്‍ അവരെ കുറ്റം പറയാന്‍ വയ്യെന്ന് ഈജിപ്തില്‍ തകര്‍ന്നു വീണ അധികാര തകര്ച്ചയിലൂടെയ് ഓര്‍മിപ്പിക്കുന്നു ചരിത്രം ഒരിക്കല്‍ കൂടി...
ഇന്ത്യ പേടിക്കെണ്ടാതില്ലെന്നു നിരീക്ഷകര്‍..
ഇന്ത്യ ഒരു കാര്യത്തിനും പേടിക്കണ്ട.
പേടി തോന്നാന്‍ പേടി എന്താണെന്നറിയണം..എന്നാലെ ആ പേടി കൊണ്ട് കാര്യമുള്ളൂ..

Sunday, February 6, 2011
സൌമ്യാ, നിനക്ക് വേണ്ടി...
അങ്ങനെ വെറുതെ ഇരുന്നപ്പോള്‍ ഒരു രക്ത സാക്ഷിയെ കൂടി നമുക്ക് കിട്ടി..
kunjaalikkutty , ശശി വിവാദങ്ങള്‍ എന്ന stund
സിനിമാക്കിടയിലെ പാട്ട് സീന്‍ ആണ് പത്ര മാധ്യമങ്ങള്‍ക്ക് സൌമ്യാ കേസ്..
ട്രെയിന്‍ യാത്രക്കിടയില്‍ ക്ര്രൂരമായി ബാലല്സങ്ങതിനു വിധേയ ആക്കുകയും , മരണപ്പെടുകയും ചെയ്ത സഹോദരീ, നിന്റെ സഹ യാത്രികരില്‍ ഒരാളെങ്ങിലും മനസാക്ഷി കാണിച്ചിരുന്നെങ്ങില്‍ നീ ജീവനോടെ ഒരു പക്ഷെ ഇന്ന് കാണുമായിരുന്നു...
ഇന്ന് ഏത് വാര്‍ത്തയും സുവാര്ത്തയാക്കാനും,അപ്രധാനമാക്കാനും,നാറുന്ന വാര്‍ത്തയാക്കാനും, നിസ്സാര വാര്‍ത്തയാക്കാനും, തീരുമാനിക്കുന്നത് ആ നാട്ടിലെ പത്രങ്ങളാണല്ലോ..!!!
സമാനമായ എത്രയോ വാര്‍ത്തകള്‍ നമുക്ക് ചുറ്റും ഉണ്ടായിട്ടും ഈ വാര്‍ത്ത മാത്രം വളരെ ഗൌഅരവത്തോടെ ,കാണാനും കൊടുക്കാനും നമ്മുടെ പത്ര മാധ്യമങ്ങള്‍ക്ക് കൊടുക്കണമെന്ന് തോന്നിച്ചതിലെ ഔചിത്യം എന്തോ ആകട്ടെ....
ആള്‍ക്കൂട്ടം ഭയന്ന്, കൊലയാളിയെ ജനങ്ങള്‍ കൈ വെക്കുമെന്ന ഭയം കാരണം പൊലിസ് രഹസ്യ തെളിവെടുപ്പ് നടത്തുന്നു പോലും..
കലി കാലം..
തെറ്റ് ആര് ചെയ്താലും അവനു പൂമാലയാണ്..നിങ്ങളില്‍ ഇക്കൂട്ടത്തില്‍ ഇത് വായിക്കുന്ന സ്ത്രീകളെ , ബാലാലസ്ന്ഗത്തിന് വിധേയ ആകുവാന്‍ ഒരുങ്ങിക്കോ..
ബാലാക്കാരം ചെയ്യാന്‍ തീരുമാനിച്ചവരെ, , നിങ്ങള്‍ നിങ്ങളുടെ "പോള്ളിംഗ്" നടത്തുക..
ഒരു നീതി പീടവും നിങ്ങളെ കോലക്കയരിലെക്ക് വിടുന്നതല്ല..
തലക്കലാതെ , ഒരു സുഗവും , ac മന്ദിരങ്ങളും പിന്നെ ഒരു പാട് സാധ്യതകളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.... ..
ഈ ചൂടായ വാര്തകള്‍ക്കിടയില്‍ കെട്ടി മറിയാന്‍ എഴുത്തുകാരും, രാഷ്ട്രീയ ക്കാരും പിന്നെ, പല വക കൂട്ടങ്ങളും, ലക്ഷം ലക്ഷം പിന്നാലെ ......... ,
സൌമ്യാ, നിന്റെ ശവം കീറാന്‍ നൂറായിരം പേര്‍ പിന്നാലെ,... നിന്റെ മരണം പ്രമാണിച്ച് ഇന്ന് ഹര്‍ത്താലും , പണി മുടക്കും, പിന്നെ, അനുസ്മരണ യോഗങ്ങളും, നഷ്ട പരിഹാരവും.... നീ അറിഞ്ഞില്ലായോ?....
നിന്നെ ഈ വിധമാക്കിയ. ഒറ്റ ക്കയനെ തൊടാന്‍ പേടിക്കുന്നു, നിയമ പാലകര്‍....(അവര്‍ക്കും പരിമിതികള്‍ ഉണ്ടല്ലോ..ചില ഇടതു മാത്രം...)
ഒരു നേരത്തെ പട്ടിണി മാറ്റാന്‍ ചായ ക്കടയിലെ bun
മോഷ്ട്ടിച്ച 10 വയസുകാരന്, ചട്ടുകം പഴുപ്പിച്ചു തുടയില്‍ വെച്ച
പാരമ്പര്യം നമുക്ക് മറക്കാം..
പകരം ഒറ്റക്കയന്മാരെയും, വാടക ക്കൊലയാളികളെയും നമുക്ക്,അരിയിട്ട് വാഴ്ത്താം....
മകളെ നഷ്ട്ടപ്പെട്ട ആ അമ്മയ്ക്കും അച്ഛനും പകരം തരാന്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലലോ എന്നോര്‍ത്ത് ഞാന്‍ എന്നേ തന്നെ പഴിക്കുന്നു..

Thursday, February 3, 2011
"തുഗ്ലാക്കിന്റെയ് ഭരണ പരിഷ്കാരം"
"പദ്മനാഭ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈകോടതി "....
ഈ വിധം ഫലിതം പറഞ്ഞെന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു
നീതി പീടങ്ങളും, നിയമങ്ങളും... ....
എന്താണ് നമ്മുടെ നാടിനു സംഭവിച്ചിരിക്കുന്നത്?
നാട് ഭരിക്കാന്‍ ഭഗവാന്റെ ഭണ്ടാരം തന്നെ അവസാനം വേണ്ടി വരുന്നു..
അല്ലെ?
ഭരണ വര്‍ഘങ്ങളിലെ പുതു തലമുറക്ക് കയിട്ടു വാരാന്‍ ഇനി sources
ഇല്ല ..അപ്പോള്‍ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ കൊടി ക്കണക്കിന് ആസ്തി വരുന്ന ഒരു സ്വര്‍ണ വിഗ്രഹം രാവും പകലും ഇല്ലാതെ പൂവിട്ടു വെറുതേ തൊഴുന്നു..
എന്നാല്‍ ഇത് തന്നെ തരം എന്ന് ഒരു കൂട്ടര്‍..
പണ്ട് മലബാര്‍ ആക്രമിച്ച ടിപ്പുവും, നമ്മുടെ ഭരണ വര്‍ഘവും തമ്മില്‍ അപ്പോള്‍ എന്ത് വ്യത്യാസം?
അന്ന് തളിക്കോട്ട ക്ഷേത്രം ആയിരുന്നു ടിപ്പുവിന്റെ ലക്‌ഷ്യം എങ്കിലും പദ്മനാഭ ക്ഷേത്രവും അതിയാന്റെയ് ലിസ്റ്റില്‍ ഉണ്ടായിരുന്നു..
ബ്രിടിഷകാരെ മൈസൂരിലെ നിന്നും ഓടിക്കെണ്ടാത് ടിപ്പുവ്ന്റെ ആവശ്യമായിരുന്നു..അതിനു പണം വേണം..അപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ.........................................
ആലുവ പുഴ വരെ മാത്രമേ പക്ഷെ കക്ഷിക്ക് വരാന്‍ സാധിച്ചുള്ളൂ..
ശ്രീരംഗ പട്ടണം ഇംഗ്ലീഷ് ആക്രമിച്ച വിവരം അറിഞ്ഞ ടിപ്പു തിരികെ പോയതും ചരിത്രം.....
നാട്ടില്‍ വേറെ ഒരു പ്രശ്നവും ഇല്ലാത്തത്
കൊണ്ട് ചുമ്മാ ഇതില്‍ ഇടപ്പെട്ടെക്കാം
എന്നാവാം.. നാറുന്ന ഒരുപാട് കേസുകള്‍
ആവശ്യത്തിനു ഉണ്ടായിട്ടും
"ചോദിക്കാനും പറയാനുമില്ലാത്ത " കേസുകള്‍
വാദിച് സമയം കളയട്ടെ ഇനി നമ്മുടെ ഭരണ കൂടങ്ങള്‍..
ഇനി മുറജപവും, നിറമാലയും നിയമ മന്ദിരങ്ങളില്‍ ആകണം
എന്നുള്ള നിയമം വന്നു കൂടായ്കയില്ലാ.
രാവിലെ 11 മണി മുതല്‍ 4 വരെ ക്ഷേത്ര ദര്‍ശന സമയം പരിമിത പ്പെടുതിയിരിക്കുന്നു
എന്ന ബോര്‍ഡും ഭക്ത ജനങള്‍ക്ക് പ്രതീക്ഷിക്കാം..
ശനി , ഞായര്‍ ദിവസങ്ങള്‍, പബ്ലിക് ഹോളിടയ്സ്, എല്ലാം പൊതു അവധി ആയി പ്രഘ്യാപിച്ച
ബോര്‍ഡും ക്ഷേത്രത്തിനു മുന്നില്‍ പ്രതീക്ഷിക്കുക .
ബന്ദ്,ഹര്‍ത്താല്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസം ആയിരിക്കില്ല
ഈ വിധമുള്ള അപകടങ്ങള്‍ ഉണ്ടാകാവാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍
നിര്മാല്യവും , വാകച്ചാര്‍ത്തും 6pm നു ബന്ദ് തീരുന്ന സമയത്തേക്ക് മാറ്റി വെക്കുവാന്‍ ക്ഷേത്ര കമ്മടിക്ക് അവകാശമുണ്ടെന്ന
നോടിസും പൊതു ജനങള്‍ക്ക് കൊടുക്കാവുന്നതാണ്..
വെടി വഴിപാടുകള്‍, അര്‍ച്ചന, പാല്‍പായസ നിവേദ്യം,
മൃത്യുഞ്ജയ ഹോമം എന്നീ വഴിപാട് coupaninu പകരം
ക്ഷേത്ര ഭാര വാഹികള്‍ക്ക് കൈ ക്കൂലി കൊടുത്താല്‍ അവ വീട്ടില്‍ എത്തിച്ചു തരാനുള്ള സൗകര്യം "പ്രത്യേകം" ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രത്തിലെ brochuril
രേഖപ്പെടുത്തിയാല്‍ വിദേശത്ത് താമസിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അതൊരു അനുഗ്രഹമായിരിക്കും...
.ഒരു നാടിന്റെയും നീതി വ്യവസ്ഥിതിക്കു
സമയ ഭേദം അനുസരിച്ച്
തട്ടി ക്കളിക്കാവുന്ന അവസ്ഥയില്‍ വരെ എത്തിയിരിക്കുന്നു
ക്ഷേത്ര നിയമങ്ങള്‍....
മകരജ്യോതി പോയി, ഇപ്പോള്‍ പദ്മനാഭ ക്ഷേത്രം ആയി...
കേരളത്തില്‍ വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ അധീനതയില്‍ വന്നു ചേരുന്ന കാലം വിദൂരമല്ല..
നാളു കുറെ കഴിയുമ്പോള്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന ഫയലുകള്‍ പോലെ 600 kg തൂക്കം വരുന്ന ഈ
വിഗ്രഹവും കാണാതാകും..
പിന്നെ അന്വേഷണം, പഴി ചാരല്‍ suspension തുടങ്ങിയ പതിവ് പരിപാടികള്‍..
നാടും നാട്ടാരും " ഭഗവാനെ നിന്നെ നീ തന്നെ കാതോളനെ എന്ന് പ്രാര്തിക്കും...
ഇനി എന്തുണ്ടാകം പിന്നെ ബാക്കി..?
നഷ്ട്ടപെടുന്നത് നമുക്ക് മാത്രം സ്വന്തമായ പൈതൃകം, സംസ്കാരം, ആചാരങ്ങള്‍ , മൂല്യങ്ങള്‍..
ഭഗവാനെ എന്നേ ഇതൊക്കെ കാണിക്കുവാന്‍ എന്തിനാ എനിക്ക് നീ കണ്ണും കാതും എകിയത്?

Friday, January 21, 2011
മകര ജ്യോതി -ശരിയും തെറ്റും

മകര ജ്യോതി അമാനുഷമാണോ ? - എന്ന് ചോദിച്ചു കൊണ്ട് ഭൌതീക വാദികള്‍ മുതല്‍
അവസരം മുതലെടുക്കുന്ന ക്ഷുദ്ര പ്രേമികള്‍ വരെ രംഗത്ത് ഉള്ളത് കൂടാതെ
ഇപ്പോള്‍ കേരള ഹൈ കോടതിയും ചോദിക്കുന്നു..മകര ജ്യോതിയിലെ ശരിയും തെറ്റും....
ഇത് വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായി ക്ഷോഭിക്കുന്നവര്‍ വേറെയും...
വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍, എന്നും മനുഷ്യരുള്ള കാലം മുതല്‍ ഉള്ളതാണ്..
അതിനു പ്രത്യേകം അര്‍ഥം കല്‍പ്പിച്ചു തീവ്ര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?
വിശ്വാസങ്ങളെ ചോദ്യം ചെയ്യാവുന്ന എത്രയോ കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നു?
അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന എത്ര പ്രശ്നങ്ങള്‍ ഇന്നും നമുക്കുണ്ട്?
അവയ്ക്ക് നേരെയൊന്നും നീളാത്ത ചൂണ്ടു വിരല്‍ മകര ജ്യോതിക്ക് നേരെ മാത്രം
നീളുന്നത് എന്ത്?
വിവാഹത്തിന് താലി കെട്ടുന്നതും,മരണാന്തര ക്രമങ്ങള്‍ ചെയ്യുന്നതും (വിശ്വാസികളുടെ) ഒരു വിശ്വാസമാണ്..
ഈ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഒരു താലി കേട്ടിയില്ലെങ്ങിലും കല്യാണം ആകാം എന്നിരിക്കെ ..... എന്തിനാന്നു ഈ അനുഷ്ടാനങ്ങള്‍ ? ..
വിശ്വാസം അല്ല .... മാനറിസം ആണ് അളവ് കോല്‍..
ശബരി മലയില്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്ര സംസ്കാരങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്ന
ചില രീതികളും, ആചാരങ്ങളും, വിശ്വാസങ്ങളും
തല മുറ ഏറെ കഴിഞ്ഞാലും വിട്ടു പോരാന്‍ വയ്യാത്ത
സംസ്കാരമാണ് നമ്മുടേത്..
അവയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലെ പരിമിതി മനസിലാകി കൊണ്ട് തുടര്‍ നടപടികള്‍ ആവാം എന്നാണ് എനിക്ക് തോന്നുന്നത്...
ഒരു മത മൌലീക വാദിയെ അല്ല ഞാന്‍..എന്നാല്‍ കേട്ടതും കണ്ടതും വെച്ചു ഞാനും
നിരീക്ഷിചോട്ടെ.... നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ .. ..
സര്‍ക്കാരും , ദേവസ്വം ബോര്‍ഡും കരുതല്‍ നടപടി എടുതിരുന്നെങ്ങില്‍
പുല്ലുമെദു ദുരന്തം ഒഴിവാക്കാമായിരുന്നു..
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച ആള്‍ക്കൂട്ടമാല്ലായിരുന്നല്ലോ അത്..എല്ലാ വര്‍ഷവും ഈ ആള്‍ക്കൂട്ടം പതിവായിരുന്ന പുല്ലുമെടില്‍, എന്നാല്‍ ഒരു വന്‍ ദുരന്തം വന്നപ്പോള്‍, മാത്രം കാരണക്കാരായവര്‍ പിന്നെ ചെയ്യുക, മുഖം രക്ഷിക്കാന്‍ അന്യന്റെ പിടലിക്ക് പഴി ചാരി തല ഊരുക എന്നുള്ളതാണ്..
ഉന്തിന്റെ കൂടെ തള്ളും എന്ന പടി കേരള ഹൈ കോടതി യുടെ
"നിഷ്കളങ്ങമായ ചോദ്യം ചെയ്യല്‍ കൂടി ആകുമ്പോള്‍, എരിവും , പുളിയും പൂര്‍ത്തി ആയി..
( കല്യാണത്തിന് മുറ്റം വെളുപ്പിക്കുന്നത് പോലെ. .........ആപത്തു വരുമ്പോള്‍ അന്വേഷണം..)
ഇത് ഒരു മകര ജ്യോതിയിലോ , പുല്ലു മെട് ദുരന്ടതിലോ ഒതുങ്ങുന്ന ചോദ്യമല്ല...
102 ജീവനാണ് ഒറ്റ ശ്വാസത്തില്‍ പൊലിഞ്ഞു പോയത്..
പ്രശ്നത്തിന് വേണ്ടി പ്രശ്നം ഉണ്ടാക്കല്‍ അല്ല വേണ്ടത്.
മകര ജ്യോതി കാലാ കാലങ്ങളായുള്ള ഒരു സംഭവമാണ്..
അതിനു പിന്നിലെ അമാനുഷികത എന്ന ഒരു ചോദ്യവും അതിന്റെ ഉത്തരത്തിനും പിറകെ പോകാതെ
പ്രായോഗികമായി നമുക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിച്ചു അതിനു വേണ്ടി
പ്രവര്തിക്കുകയല്ലേ സര്‍ക്കാര്‍ തലത്തിലും മറ്റു പ്രവര്‍ത്തക ശീലരും ചെയ്യേണ്ടത്?
കാരണം പൊലിഞ്ഞു പോയത് മുഴുവനും മനുഷ്യ ജീവനായിരുന്നു..

Subscribe to:
Posts (Atom)