"Thrippunithurayil , ടൌണിലേക്ക് ബസ് കാത്തു നിന്ന
ഒരു യുവതയുടെ sareerathil അണിഞ്ഞിരുന്ന 15 പവന്‍ aabharanamngal , ബൈക്കില്‍ വഴി ചോദിക്കാനെന്ന വ്യാജേന 2 yuvaakkal കവര്‍ന്നെടുത്തു" .
Pramugha ദിന പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട്
ഞാന്‍ പത്രം മടക്കി …
ഈ കാര്യത്തില്‍ janangal ആരുടെ ഭാഗത്താണ്
എന്നുള്ള നറുക്കെടുപ്പ് മനസ്സില്‍ എടുത്തു നോക്കി …..
കഴുത്ത് മുട്ടെ aabharangal അണിഞ്ജ് കൊണ്ട്
“മോഷ്ടാകളെ വരൂ എന്റെ ഈ aabharangal കവര്ന്നെടുക്കൂ എന്ന്
പറയുന്ന വെറും പെണ്ണുങ്ങളുടെ aabharana പ്രിയത്തെ
കുറ്റം പറയണോ .....അതോ പോലീസിനെ പിടലിക്ക് പഴി ചാരണോ ?
ഔജിത്യ ബോധമില്ലതേ
മരണ വീട്ടിലായാലും , അടിയന്തിരം ഉണ്നാനയാലും ,
ആശുപത്രിയില്‍ പോകാനയാലും
Chamanjorunngaan നിര്‍ബന്ധം പിടിക്കുന്ന പെണ്ണുങ്ങളെ .....,
നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത് ?
അല്ലയോ , സുന്ദര വനിതകളെ …
നാട്ടിലുള്ള , കള്ളനായ കള്ളനാര്‍ എല്ലാം നല്ല നടപ്പ് ആകാമന്നു കരുതി ഇരിക്കുമ്പോഴാണ്
സര്‍വാഭരണ വിഭൂഷിതരായ നിങ്ങളെ കാണുന്നത് ..
മോഷ്ടിക്കണ്ട എന്ന് കരുതി , "ആത്മീയ ജീവിതം" ജീവിക്കുന്നവനും , ഒന്ന്
പിടി വലി “ നടത്താന്‍ thonnunathil അവരെ തെറ്റ് പറയാന്‍ കഴിയുമോ ?
(അവര്‍ക്കും ജീവിക്കണ്ടേ ? 1 kg സുരേഖ അരിക്ക് ഒക്കെ എന്താ വില ?)
.......................
ഒരിക്കല്‍, അമ്പലത്തിലെ ഉത്സവത്തിന് പോയ പാക്കനാര്‍
(പറയി പെറ്റ പന്തിരുകുലം )
ആഭരണ സുന്ദരികളെ കണ്ട് അത്ഭുതപ്പെട്ടു..
കുറെ കഴിഞ്ഞു തലയില്‍ ഒരു വലിയ pettyumayi
ചുമന്നു നടക്കുന്ന പാക്കനാരെ കണ്ട് ഒരു സഹൃദയന്‍
കാര്യം തിരക്കി...
പാക്കനാരുടെ മറുപടി ഇങ്ങനെ ...
"എനിക്ക് ഇട്ടനിയാന്‍ പൊന്നില്ല..
പകരം അടിയനു ഇത്തിരി ഭൂമിയെ ullooo ..
ഈ പെട്ടിയില്‍ അടിയന്‍ വാങ്ങിയ ഭൂമിയുടെ കൈവശ
പ്രമാണമാണ്.. ചോദിക്കുന്നവരോട് അത് പറഞ്ഞു
കേമത്തം കാട്ടാന്‍ വേണ്ടി ആണേ...."
"പെണ്ണുങ്ങളെ നിങ്ങല്‍ളുടെ സാമ്പത്തികം മറ്റുള്ളവരെ അറിയിക്കാന്‍ ആണ്
ഇത്ര കഷ്ട്ടപ്പെടുന്ന്തു എങ്കില്‍ ....
പോന്നിന്റെയ് വിലയുള്ള ഭൂമി വാങ്ങിയവര്‍ ഇനി മുതല്‍ അതിന്റെ പ്രമാണങ്ങളുടെ
ഫോടോ കോപ്പി എടുത്ത് തലയില്‍ ചുമന്നു നടക്കുവിന്‍ ....
എന്തായാലും kemathy ആണെന്ന് അറിയിക്കയല്ലേ വേണ്ടൂ.
അത് വരെ മോഷ്ട്ടാക്കള്‍ നീണാള്‍ വാഴട്ടേ...
"വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... "
Monday, December 6, 2010
Thursday, December 2, 2010
പ്രണയ കാലം...
പ്രണയം എന്നും എനിക്ക് ആവേശമാണ് .
എത്ര ആരാധിച്ചാലും മതി വരാത്ത,
ഷാജഹാനെ പോലുള്ള പ്രനയിതാക്കളെ കാത്തു Mumtaz മാര്‍
ഇന്നും നെടു വീര്‍പ്പിടുന്ന, Tajmahalintey vennakkal
ഇട നാഴികള്‍ ഇപ്പോഴും വിറ കൊള്ളുന്നുണ്ട് എന്ന്
പ്രണയത്തിന്റെ രസമറിയുന്ന ഞാന്‍ അറിയുന്നു..
വിരസതയുള്ള Botany practical ക്ലാസ്സിലെ
dicot stems കീറി തുണ്ടാക്കി microscopil
വെച്ച് വെറുതേ ഉറക്കം തൂങ്ങുമ്പോള്‍,
Nickelinteyum Cobaltinteyum atomic
numberkal പമ്പരം കറക്കും പോലെ വട്ടം chuttikkombol ...
പ്രണയത്തിന്റെ രസമറിയാന്‍
English ക്ലാസ്സിലെ Shelleyum , Keatsum കൂട്ടായി..
MT yum ,Zachariyayum ,Padmarajanaum ,TV കൊച്ചുബാവയും ...പിന്നെ പേരറിയാത്ത
ഒരുപാട് സുന്ദരന്മാര്‍
അറിയാതെ അവരുടെ കാമിനി ആയി ഞാന്‍......
രണ്ടാമൂഴം kalaakoumudiyil khandassa വന്നപ്പോള്‍
കലക്കന്‍ പ്രണയ ലേഖനം തന്നെ MT ക്ക് അയച്ചു
ആദ്യ പ്രണയത്തിനു തിരി കൊളുത്തി,,,,
അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി
ക്കൊണ്ട് മടക്ക തപാലില്‍ വന്ന MT യുടെ മറുപടി
എന്നെ വീണ്ടും പ്രണയത്തിന്റെ ആദ്യാക്ഷരമായി ...
"മികച്ച വായനക്കാരാണ് എഴുത്തുകാരനെ sakthanaakkunath " ...
മഞ്ഞു നോവലില്‍ ചിരിക്കാത്ത teacherinod ബുദു parayuunna
ഡയലോഗ് എഴുത്തുകാരനോട് ഞാന്‍ ചോദിച്ചത് പിന്നീട് എന്നെ
വല്ലാതാക്കിയിട്ടുന്ദ്...
" ടീചെര്‍ജി വല്ലപ്പോഴും ചിരിക്കണം ..ഇല്ലെങ്കില്‍ ആ മഹാ സിദ്ധി
മറന്നു പോകുമെന്ന് പറയുന്ന എഴുത്തുകാരന് ഒരിക്കലും ചിരി വരാറില്ലേ....?
ഇന്ന് അതോര്‍ക്കുമ്പോള്‍ എന്നെ ക്കുറിച്ച് അത്ഭുതം..
വറ്റാത്ത പ്രണയം സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന
ഈ പ്രണയ കാലം എനിക്ക് മാത്രം സ്വന്തം....

Wednesday, December 1, 2010
രാജമല്ലികള്‍.....
LP സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഭയങ്കര
മടിച്ചി ആയിരുന്നു. മാസത്തില്‍ 1 -2 thayyal ക്ലാസ്സ് എന്നെ കൂടുതല്‍ മടിച്ചി ആക്കി...
കൂട്ടുകാരൊക്കെ നിറമുള്ള തൂവാലയില്‍ പൂക്കളും മഴവില്ലും
തുന്നുമ്പോള്‍ എന്നെ പോലെ മടിയുള്ള മറ്റു കൂട്ടുകാര്‍ പുസ്തക താള് കീറി
കളി വള്ളവും തൊപ്പിയും ,ഉണ്ടാക്കി സമയം കളയും..<
മഷി തണ്ട് കൊണ്ട് slate ile അക്ഷരം മായ്ച്ചും snake & ladder
deskil വരച് കളികള്‍ക്ക് പുതിയ അര്‍ഥം തേടി ...
ഈ കുസൃതി ഒരിക്കല്‍ ടീച്ചര്‍ കണ്ടു
പിടിച്ചപ്പോഴാണ് ആകെ അബധമായത്...
തയ്യല്‍ തുണി കൊണ്ട് വരാത്തത് എന്തെന്ന്
ടീച്ചര്‍ ചോതിക്കും എന്ന് അറിയാവുന്നവര്‍
ചിലരില്‍ പെട്ടെന്ന് "തലവേദന" വരും...
എന്നെ പോലുള്ള കടും പൊട്ടികള്‍ മിഴുങ്ങസ്യ
നോക്കുമ്പോഴേക്കും തുണി കൊണ്ട് വന്ന
നല്ല സമര്യക്കാര്‍ " ഞങ്ങളെ നോക്കി ചിരിക്കും ..
ഇനിയും ""തുണി" ഇല്ലാതെ ആരൊക്കെ ക്ലാസ്സില്‍ വന്നു എന്ന്
എണ്ണം എടുക്കുന്ന ടീച്ചറിനെ ഓര്‍ത്ത് ഇപ്പോള്‍ ചിരി വരുന്നില്ലേ എനിക്ക് ?
ഇനി വരുമ്പോള്‍ തുണി കൊണ്ട് വരാം " എന്ന്
100 വട്ടം എഴുതി ടീച്ചറെ കാണിക്കും വരെ ഔട്ട്....
ഒരു ക്ലാസ്സില്‍ 10 പ്രാവശ്യം എഴുതി, പിന്നത്തെ ക്ലാസ്സില്‍ 5
പ്രാവശ്യം...X'mas കഴിയും വരെ soottrakkarikalay
ഞങ്ങള്‍ വിലസി ....
ഇങ്ങനെയുള്ള ഞാന്‍ , ക്ലാസ്സിലെ "look out noticil എന്റെ പേര് വന്നതെന്ന്
എങ്ങിനെ ഇനിയും മനസിലാകുന്നില്ലലോ കൂട്ടുകാരെ..

Tuesday, November 30, 2010
അവരുടെ പാട്ടുകള്‍ ..നമ്മുടെതും .. ..
നമ്മുടെ Beckimham palacile രസകരമായ ഒരു കാര്യം പറയാം.....
ഞാന്‍ സൌത്ത് ആഫ്രിക്കയില്‍ (Lesotho)ആയിരുന്നപ്പോള്‍ ലൈബ്രറിയില്‍
സ്ഥിരം visitor ആയിരുന്നു.....
അവിടെ ലൈബ്രറിയില്‍ കണ്ട ഒരു പുസ്തക ക്കുറിപ്പ് ....
താഴെ ചില famous Nursery rhymes തന്നത് വായിച്ചു നോക്കു..
അതില്‍ പറഞ്ഞിരിക്കുന്ന കഥ പാത്രങ്ങള്‍ കൊട്ടാരത്തിലെ
പ്രമുഘ വ്യക്തികളെ സൂചിപ്പിക്കുന്നു.....
കവിത രചിക്കുന്ന കവികള്‍, കൊട്ടാരത്തില്‍ രാജാവിനെ
കാണിച്ചു പ്രസിദ്ധീകരണ സമ്മതം കിട്ടിയതിനു ശേഷം മാത്രം
publicinu കൊടുക്കുന്നു...
എപ്പടി ?
നമ്മളും നമ്മുടെ കുട്ടികളും ഇത് വരെ കാണാപാഠം പഠിച്ചു രസിച്ച
കുട്ടി ക്കവിതകളില്‍ ഇങ്ങനെയൊരു
സൂത്രം ഒളിച്ചിരുന്ന കാര്യം
വായിച്ചരിഞ്ഞപ്പോള്‍ അല്‍പ്പം ജാള്യത തോന്നിയിരുന്നു...
കവിതകള്‍ താഴെ,
1. Mary had a little lamb...(Queen Mary)
2. Johny Johny yes papa....(King John )
3. Peter Peter pumpkin eater, (King peter )
Had a wife and couldn’t keep her!
4. Georgie Porgie, puddin’ and pie,( King George 11 )
Kissed the girls and made them cry. ....
ഏകദേശം 200 വര്ഷം നമ്മുടെ നാട് ഭരിച്ചു പോയവരല്ലേ...
നമ്മുടെ ചുക്കിനും കുരുമുളകിനും നമ്മള്‍ ചോദിക്കുന്ന വില തന്ന്
portugese ഫ്രഞ്ച്,കാരൊക്കെ സല്യൂട്ട് അടിച്ചു പോയ അതേയ് ആളുകള്‍......
കേട്ടു രസിക്കട്ടെ എന്ന് കരുതി നമുക്ക് തന്ന് പോയ ഈ കുട്ടി കവിതകളില്‍
നീരസം കാണേണ്ട ആവശ്യം ഇല്ല .....
എന്ന് പാട്ടിന്റെയ് രസമോര്ത് വീണ്ടും പാടി രസിക്കുന്ന എന്റെ മോള്‍ടെ
ചിരി കാണുമ്പോള്‍ തോന്നാറുണ്ട്....

ഈ പവിഴ മുന്തിരി പൂവുകള്‍...
കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്
സിനിമ ആയിരുന്നു..
ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )
സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ് theatrkalil
ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...
ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..
അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി
മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )
മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )
ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....
എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്
രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..
നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues
ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...
"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "
ആകാശവാണി renjiniyil
കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,
മാട പ്രാവേ വാ...
മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍
വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍
അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍
"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)
വേണമെന്ന് പറഞ്ഞു ... ..
ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..
പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..
രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....
എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..
അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum
കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...
"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."
എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

തണുപ്പ്
sherlockholmesകഥകളില്‍ വായിച്ചരിഞ്ഞുള്ള ലിവേര്‍പൂല്‍ എന്ന സ്ഥലമാണ് ആണ് ലോകത്ത് ഏറ്റവും തണുപ്പ് കൂടിയ സ്ഥലം എന്ന് ഞാന്‍ കരുതിയിരുന്നത്..
അത്രക്ക് touchable ആയുള്ള വിവരണമാണ് എഴുതുക്കാരന്റെത്..
എന്നാല്‍ 5 വര്ഷം സൌത്ത് ആഫ്രിക്കയില്‍ (Lesotho )ജോലിക്ക് വേണ്ടി കഴിഞ്ഞപ്പോഴാണ്
sharikk തണുപ്പ് എന്താണ് എന്ന് അറിഞ്ഞത്..
capetownil -9 ഡിഗ്രി വരെ temp
ബ്ലഡ് വരെ മരവിക്കുന്ന അനുഭവം പറഞ്ഞാല്‍ തീരില്ല ...
ഓര്‍ത്താല്‍ ഇന്ന്നും ഭ്രാന്ത് വരും..
തിളപ്പിച്ച പാല്‍ പാത്രം കൈ തുണി ഇല്ലാതെയാണ് ഞാന്‍ അടുപ്പില്‍
നിന്നും വാങ്ങി വെക്കുക...

ആകാശ വള്ളി
ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന സമയം യാധാര്ത്യതെക്കള്‍
സങ്കല്പ്പതിനയിരുന്നു കൌതുകം ...
ആകാശവല്ലി എന്ന ഒരിനം പടര്‍ന്നു കയറുന്ന ഒരു ചെടിയെ ക്കുറിച്ച്
പറയാം. എന്റെ സഹപാടി ഒരിക്കല്‍ പറഞ്ഞു, ആകാശത്തോളം
വളര്‍ന്നു പന്തലിടുന്ന ചെടിയാനിതെന്നു...
പിന്നെ എന്നും ഞാന്‍ അതിന്റെ താഴെ നിന്ന് നോക്കി തുടങ്ങി,
ആകാശത്തോളം എത്തുന്ന അതിന്റെ വല്ലിയില്‍ പിടിച്ചു കയറി ആകാശം
തൊടുന്നത് സങ്കല്‍പ്പിച്ചു ഞാനൊരു സങ്കല്‍പ്പ ലോകത്താകും...
ഇന്നിപ്പോള്‍ ആകാശ വള്ളി കാണുമ്പോള്‍ കടന്നു പോയ ബാല്യമാനോര്‍മ വരിക..
ഒപ്പം ആകാശം തൊടാന്‍ കഴിയാതെ പോയതിന്റെ വേദനയും....

Subscribe to:
Posts (Atom)