നമ്മുടെ ഉള്ളിയും സവാളയും വിലക്കയട്ടതിന്റെയ് ഭാരത്തില്‍
ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍.... വില കുറയാതെ ഇനി അവയൊന്നും വാങ്ങണ്ട എന്ന്
ചിലര്‍ വാശി പിടിച്ചിരിക്കുന്നു ..
, മറ്റൊരു കൂട്ടര്‍ കൈ കൊട്ടും തൂമ്പയുമായ്
ഉള്ള പറമ്പില്‍ കിളക്കാന്‍ ഒരു ശ്രമം നടത്തുന്നു.....(----മുട്ടുമ്പോള്‍ പറമ്പ് അന്വേഷിക്കുന്ന ആ പ്രയോഗം ഇവിടെ മറന്നേക്കുക..)
മറ്റൊരു കൂട്ടര്‍ ഇനി, ഉള്ളിയല്ല, ഉടുതുണി ഇല്ലാതെ വന്നാലും ഒരു കൈ നോക്കാമെന്ന് പറഞ്ഞു
മുണ്ടും മുലയും മുറുക്കി ഇറങ്ങിതിരിച്ചിരിക്കുന്നു.....
മറ്റൊരു കൂട്ടര്‍ ഇനി ഉള്ളിയല്ല, അവന്റെ അപ്പന്‍ വന്നാലും ഒരു കൈ നോക്കാം എന്നാണു..
ഉള്ളി വില കൂടിയത് കൊണ്ട് കള്ളിനു കൂടെ വിളംബാന്‍ കരുതാതിരുന്ന
ഗ്രീന്‍ സാലഡും കോഴി ക്കരിക്കു ചേര്‍ക്കാന്‍ വെച്ചിരുന്ന സവാള mixturum
ഇല്ലാത്ത കാരണം കലങ്ങി പ്പോയ X മാസ് ആഘോഷങ്ങള്‍ വരുന്ന
പഞ്ഞ മാസത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള കഞ്ഞി കുടിയന്മാരുടെ ശ്രദ്ധ്ക്കു ...
കള്ളിനും, പെണ്ണിനും, കണ്ജാവിനും ഒക്കെ വില കുതിച്ചു കയറുന്ന ഈ സമയത്ത് അതൊന്നും കാണാതെ ഈ ഉള്ളിയുടെ പിറകേ മാത്രം നിങ്ങള്‍ പോകുന്നത് വിവരമില്ലാത്തത് കൊണ്ടാണ്....
ഇന്നലെ X മാസ് അവധി കഴിഞ്ഞു പത്രം ഓഫീസിലേക്ക് വന്ന newsreporters ആദ്യം അച്ചു നിരത്താന്‍ കൊടുത്ത വാര്‍ത്ത നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊരുതി മുട്ടുന്ന സാധാരനക്കരന്റെയ് വാര്‍ത്തയല്ല....( ശരിയായ പത്ര ധര്‍മം....)..
...(നയന്‍ താരയുടെ വിവാഹം എന്നെങ്ങിലും നടക്കുമോ? ......sensational വാര്‍ത്തകള്‍ ഉള്ളപ്പോള്‍ വിലക്കയറ്റത്തെ ക്കുറിച്ച് സംസാരിക്കുന്ന അരസികന്മാര്‍..)
ഉത്തരേന്ത്യയില്‍ ഒരു tire കമ്പന്യ്ക്കരുടെയ് പരസ്യം..
അവരുടെ tire വാങ്ങുന്നവര്‍ക്ക് 4 kg ഉള്ളി ഫ്രീ..
ക്ഷായി ..ഇതന്നെ ശരിയായ democrazy .....
മൂക്കിനു താഴെ വിപ്ലവം പൊട്ടിയാലും, ഉറക്കം നടിക്കുന്ന ഭരണ കൂടം ഉറങ്ങി തന്നെ കിടക്കട്ടേ....
നമുക്ക് ചെയ്യാവുന്ന നടക്കുന്ന കാര്യം.....ഉള്ളി വില കുറയാന്‍ കാത്തു നില്‍ക്കാതെ അടുക്കള കൃഷിക്ക് പ്രതീക്ഷ ഉണ്ടോ എന്ന് അന്വേഷിക്കുക..
ആവശ്യം ഇല്ലാത്ത പ്രമേഹവും തടിയും തൂക്കവും കുറക്കാന്‍ മാര്‍കെറ്റില്‍ കിട്ടുന്ന, ആയുര്‍ thylam ദേഹം മുഴുക്കെ പൂശി നടക്കുന്നവര്‍...
....
എളുപ്പത്തില്‍ biscuit രാജവകുവാന്‍ "കുബെര്‍ കുഞ്ചി (Kuber Kunji )" വാങ്ങി അരയില്‍ കെട്ടി നടക്കാന്‍ പരക്കം പാഞ്ഞു പ്പോകുന്നവര്‍ ..........
ഇനി ഉള്ളിയും ചേനയും കപ്പയും, കാച്ചിലും സ്വയം നട്ടു വളര്തട്ടേ..
നാട്ടില്‍ oxygentey അളവ് കൂട്ടി , പ്രാണ വായു വിനു valamidattey ... .....
Sunday, December 26, 2010
Friday, December 24, 2010
വേനല്‍
കൌമാരത്തില്‍ അടക്കാനാവാത്ത രതി തൃഷ്ണയില്‍ എനിക്ക് നഷ്ടമായത്
പിന്നീട് ജീവിതത്തില്‍ കടന്നു വന്ന എത്രയോ അഭിരാമ രാത്രികളാണ്..
പുറത്തു പറയാനാകാത്ത ആത്മ നിന്ദയില്‍ ഇപ്പോള്‍ തുറക്കുന്നത് മനസിന്റെ
വാതിലുകള്‍..
പദ്മരജന്റെയ് "രതിനിര്‍വേദം " ഇന്നും ഇഷ്ടം..........
പിന്നീട് ജീവിതത്തില്‍ കടന്നു വന്ന എത്രയോ അഭിരാമ രാത്രികളാണ്..
പുറത്തു പറയാനാകാത്ത ആത്മ നിന്ദയില്‍ ഇപ്പോള്‍ തുറക്കുന്നത് മനസിന്റെ
വാതിലുകള്‍..
പദ്മരജന്റെയ് "രതിനിര്‍വേദം " ഇന്നും ഇഷ്ടം..........
ചാരുനിവേദിത
"ചെറുപ്പത്തില്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നില്ലാ...
അത് കൊണ്ട് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഉണ്ടായി...
എന്നെക്കാള്‍ പലര്‍ക്കും പ്രായ ക്കൂടുതല്‍ ഉണ്ടായിരുന്നു.
അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു....എങ്കിലും എന്റെ ഉള്ളിലെ അടങ്ങാത്ത
രതിക്ക് ഒട്ടും ആര്‍ത്തി കുറഞ്ഞിരുന്നില്ലാ"....
തിരുവനന്തപുറത്തു നടന്ന ദി വീക്ക് ഹേ സാഹിത്യോല്സവത്തില്‍ നിന്നും ചാരു നിവേദിത എന്ന തമിള്‍ എഴുത്തുകാരന്റെ വാക്കുകള്‍...

Thursday, December 23, 2010
വിക്രമാദിത്യനും വേതാളവും
അനന്തരം വിക്രമാദിത്യന്റെയ് തോളില്‍ കിടന്നു കൊണ്ട്
വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.....
രാജന്‍, ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ ശ്രദ്ധിച്ച് കേള്‍ക്കണം..
പിന്നീട ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍ അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും....
ഇപ്രാവശ്യം പതിവ് തെറ്റിച്ചു കൊണ്ട് രാജാവ് വേതാളതോട് ഒരു മറു ചോദ്യം ചോദിച്ചു.....
"അങ്ങ് യഥാര്‍ത്ഥത്തില്‍ കഥ പറഞ്ഞതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം ആഗ്രഹിക്കുന്നുണ്ടോ ? എന്നെ ബന്ധനസ്ഥനാക്കി കൊണ്ട് വരുന്നതില്‍ ഉണ്ടാകുന്ന നിന്നുള്ള ലാഭ കൊതി മാത്രമാണോ ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍?
എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍
അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും......
വേതാളം അല്‍പ നേരം സംശയിച്ചു തന്റെ തലയില്‍ തലോടി കൊണ്ട് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.....
"രാജന്‍ ഈ സംശയം അങ്ങ് നേരത്തേ ചോദിചിരുന്നെങ്ങില്‍ എന്റെ പണി എനിക്ക് കുറച്ചു ചെയ്‌താല്‍ മതിയായിരുന്നു...ഇതിപ്പോള്‍ നമ്മുടെ രണ്ടു പേരുടെ തല പോകുന്നതില്‍ അല്ല എനിക്ക് വേവലാതി......
മുന്‍പേ കടന്നു പോയവന്‍ ഇതേ ചോദ്യം ചോദിച്ചതിനു മറുപടി പറയാന്‍ വയാഞ്ഞത് കൊണ്ട് ഒരു തല നേരത്തേ കൊണ്ട് പോയത് ആരുടേത് എന്നാണ് എന്റെ ഭയം...
വെതാലതിന്റെയ് ഉചിതമായ ഉത്തരം കേട്ട് പതിവ് തെറ്റിച്ചു രാജാവ് മരത്തില്‍ തല കീഴായി നില്‍ക്കാന്‍ പോയി....

Wednesday, December 22, 2010
ശ്രീപാദം
ഈ ശിശിരത്തില്‍ പൊഴിയുന്ന മഞ്ഞെല്ലാം വീണിട്ടാകാം
തീക്കാറ്റ് ദേവിക്ക് ചാമരം ആയതു....
(അഗ്നി ശുദ്ധി അവകാശപ്പെടലാണ്....)
രാമായണ മാസത്തില്‍ പുളിയിട്ടു തേച്ചു
മിനുക്കിയ നിലവിളക്കിനു മുന്നില്‍
ഞാന്‍ പാടിയ രാമായണ വരികളില്‍
സീതയെ കണ്ടിട്ടും..
ജടമുടി ചൂടിയ രാമനെ വരെ
കണ്ടിട്ടും .......
ശ്രീരാമനെ മാത്രം .....
കാക്ക കൊത്തിയെടുക്കാത്ത ഈ ആലിപ്പഴമെല്ലാം
ഒന്നു പെറുക്കി എടുതോട്ടെ ഞാന്‍
ദേവിയുടെ ശ്രീപാദം തണുക്കാനും..
എന്റെ ഉഷ്ണവും
തീരുമെങ്ങില്‍ തീര്‍ന്നോട്ടേ....

ബാലകാണ്ഡം
ഇന്ന് passion fruits ധാരാളം പഴുത്തു നില്‍ക്കുന്ന എന്റെ തോട്ടത്തില്‍
നിന്നും മകള്‍ ഗായത്രി എനിക്ക് വേണ്ടി കുറെ പറിച്ചു നീട്ടിയപ്പോള്‍. ...
താഴ്ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ സ്നേഹിതാ
പറഞ്ഞു തന്ന കാര്യം ഓര്‍ത്തു...
passion ഫ്രൂട്ട് എന്ന ഒരു മരം എന്നാല്‍
ration പുട്ട് ഉണ്ടാകുന്ന മരം ആണെന്നും (വാക്കുകളിലെ സമരസം ..)
അത് ഇഷ്ടം പോലെ അവളുടെ വീട്ടില്‍ ഉണ്ടെന്നും.
കാലത്ത് പ്രഭാത ഭക്ഷണത്തിന് ആ മരത്തിന്റെ ചുവട്ടില്‍ നിന്നും
ഇഷ്ടം പോലെ ഈ പുട്ട് പ്ലേറ്റില്‍ ആക്കി കടല കറി കൂട്ടി
കഴിക്കുമെന്നും അവള്‍ എന്നോട് പറയുമ്പോള്‍
എന്റെ വീട്ടില്‍ അത്തരം ഒരു മരം ഇല്ലാതെ പോയതില്‍
വിഷമിച്ചതിനു കണക്കില്ല.. ....
LikeUnlike · Comment · Share · Delete

Sunday, December 19, 2010
ശാദ്വല ഭൂമി...
എനിക്ക് മഴയെന്നാല്‍ നിത്യ പൂജ നടക്കാത്ത കാവ് പോലെയാണ്..
യോഗ നിദ്രയിലമരുന്ന ശ്രീദേവി വിഗ്രഹങ്ങള്‍ക്ക്
മുഴുക്കാപ്പ് ചാര്താത്ത
പെരുമഴ തുള്ളികള്‍ തീര്തമാടുന്നതാനെരെ ഇഷ്ടം....
( ഒരു മഴ കനത്തു പെയ്യട്ടെ ...)
ഘനമില്ലാത്ത താളത്തില്‍ പാടി ക്കെള്‍ക്കുന്ന അഷ്ടപതിയെക്കാള്‍ ,
എനിക്കിഷ്ടം...
പ്രഭാ മയുഘങ്ങള്‍
പെന്മയില്‍ പേടയെ പേര് ചൊല്ലി വിളിക്കുമ്പോള്‍ കേള്‍ക്കാറുള്ള
സീല്‍ക്കാര നാദമാണ്....
വീര്‍ത്തു പൊട്ടാറായ ആകാശത്തിന്റെ
അടിവയരിന്റെയ് നേര്‍ത്ത ഞരമ്പുകള്‍
വീര്‍ത്തു വിടരുന്നത് ഒരു പെരുമഴയ്ക്ക്...
ആര്‍ത്തിരമ്പി അലറുന്ന തുലാമാഴയെക്കാള്‍ എനിക്കിഷ്ടം
കുറുമ്പ് കാട്ടി ചിണുങ്ങി നടക്കുന്ന ചിങ്ങ മഴയോട്..
കാളിദാസന്‍ പണ്ട് കണ്ടെടുത്ത ശ്രീപാര്‍വതിയെ
പുഷ്പ്പിനിയാക്കിയ അതേയ് മഴ..

Subscribe to:
Posts (Atom)