Wednesday, April 13, 2011
Behave your self Kavya Madhavan !!!
രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെയ് ഭാഗമായി , പല തിരക്കുകളും നീക്കി വെച്ചു ,കൊച്ചിയില്‍ വോട്ട് ചെയ്യാന്‍ വന്ന അനിയത്തിക്ക് ഈ എട്ടതിയുടെ സന്തോഷം അറിയിക്കുന്നു.
കഴിഞ്ഞ ദിവസം നിന്നെ ക്കുറിച്ച് അറിയുവാന്‍ ഇടയുണ്ടായ ഒരു സംഭവമാണ് ഈ തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തി, അറിയേണ്ടതും,പാലിക്കെണ്ടാതുമായ
ചില ചിട്ടക്കളെ കുറിച്ചും ചെയ്തു പോയ ചില ഗുരുതരമായ വീഴച്ചകള്‍ ഒന്നു ഓര്‍മ്മ പ്പെടുത്തുകയും ആണ് ഈ തുറന്ന കത്തിലൂടെ.
എരി പകല്‍ മുഴുവന്‍ വരിയില്‍ നിന്നിരുന്ന നിന്റെ അമ്മമാരെയും സഹോദരങ്ങളെയും മറി കടന്നു വരി കടന്നു വോട്ട് ചെയ്യാന്‍പോയ നിന്നെ നോക്കി അമര്‍ഷം കാണിച്ച യുവാവിന്റെ ജല്പ്പനങ്ങളെ നീ പുചിച്ചു തളിയത് ആര്‍ക്കു വേണ്ടി ആയിരുന്നു?
എല്ലാ വോട്ടര്‍ മാര്‍ക്കും ഉള്ള പോലുള്ള സ്ഥാനമാണ് കാവ്യാ, നിനക്കും ഉള്ളത്.
സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും നല്ലതും ചീതയും ആയ പല അനുഭവങ്ങള്‍ നിനക്ക് കിട്ടിയിട്ടും ഇതറിയിക്കാന്‍ ഒരു തിരഞ്ഞെടുപ്പ് വേണമായിരുന്നുവോ?
" നിയമം അനുസരിച്ച് എല്ലാവരും ജനാതിപത്യ പരമായി പരമായി വോട്ടുകള്‍ ചെയ്യണം എന്ന് വാശി പിടിച്ച സഹോദരന്‍ കാണിച്ചത് ആണോ അന്യായം..?
ആ നില്‍ക്കുന്ന ജനക്കൂട്ടത്തിനു വേണ്ടിയാണ് അയാള്‍ സംസാരിച്ചത്.
അല്ലാതെ നീ പറയും പോലെ "അയാള്‍ക്ക് മാത്രമേ ഞാന്‍ വരി കടന്നു വോട്ട് ചെയ്യുന്നതില്‍ വിരോധമുള്ളൂ" എന്നല്ല..
അനുഭവങ്ങള്‍ നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലെന്നാണോ?
അതോ, നിന്റെ തിരക്കുകള്‍ക്കിടയില്‍ വരിയില്‍ നില്‍ക്കുന്നവര്‍ മണ്ട ശിരോമണികള്‍ ആണെന്ന
ബോധമാണോ വരി മറി കടന്നു വരുവാന്‍ നിന്നെ പ്രേരിപ്പിച്ചത്?
മലയാള സിനിമ ഒരിക്കല്‍ കൈ വിട്ടിട്ടിട്ടും നിന്റെ "വില്‍ പവര്‍" ഒന്നു കൊണ്ട് മാത്രാമ്നു നീ വീണ്ടും ഈ മായിക ലോകത്ത് നിക്കുന്നത്.
മലയാളികള്‍ കാവ്യ എന്ന നടിയെ ഇഷ്ട്ടപ്പെടുന്നത് കൊണ്ടായിരിക്കും എന്ന് നീ വീണ്ടും തെറ്റി ധരിക്കുന്നു..
ആ ധാരണ ആണല്ലോ വരികളില്‍ നിന്നിരുന്ന നിന്റെ സഹോദരങ്ങളെ നീ കാണാതെ പോയതും ചിരിച്ചു കൊണ്ട്" അയാള്‍ക്കാണ് പ്രശ്നം എന്ന്" പുചിച്ചതും..
നല്ല കാര്യങ്ങള്‍ കണ്ണ് തുറന്നു കാണുക.
ഇത്തരം വീഴ്ചകള്‍ നിന്നെ പോലുള്ള പ്രശസ്തര്‍ ആവര്തിക്കതിരിക്കുക..
നല്ലതും നന്മയും നേര്‍ന്നു കൊണ്ട്
സ്വന്തം ഏട്ടത്തി
Subscribe to:
Post Comments (Atom)
സന്ദര്‍ഭോജിതമായ പോസ്റ്റ്.പക്ഷെ ഇവര്‍ ആനപ്പുറത്ത് ഇരിക്കുന്നവരല്ലേ?ഇവര്‍ പട്ടിയെ പേടിക്കണോ?കേന്ദ്ര മന്ത്രിമാര്‍ വരെ ലൈനില്‍ നിന്നാണ് വോട്ട് ചെയ്തത്.അവരെക്കാള്‍ വലുതാണോ കാവ്യ?ഒന്ന് കൊണ്ടൊന്നും പഠിക്കുന്ന കൂട്ടത്തിലല്ല ഇവരൊന്നും.
ReplyDeleteസംസ്കാരം ജനമത്തില്‍ തന്നെ കിട്ടണം..
ReplyDeleteപണ്ട്, മിസ്സ് കുമാരി മുതല്‍, ഷീല, ജയഭാരതി, വിജയശ്രീ,സീമ, ശ്രീവിദ്യ പോലുള്ള
പ്രശസ്തര്‍ വാണിരുന മലയാള സിനിമ ആതാത് സമയത്ത്, ആളുകളെ പുളകം കൊള്ളിച്ചവരാന്..
(നക്ഷത്ര വാസം) അത്തരം പ്രശസ്തി ക്ഷണികം ആണെന്ന് അറിയുമെങ്ങില്‍ ഇത്തരം വേലയ്ക്ക് ഇവരൊന്നും പോകില്ലായിരുന്നു..
ജനാധിപത്യ രാജ്യത്തു ഒരിക്കല്‍ കൂടി വിഡ്ഡികളാകാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളുടെ ലൈന്‍,കാത്തുനില്‍പ്പിനു ക്ഷമയില്ലതെ വന്ന ഒരു താരവും വിഡ്ഡി...അതിനെ എതിര്‍ത്ത യുവാവു ഒരു യുവ വിഡ്ഡി.നാളെ ജയിച്ചു വരുന്ന മന്ത്രിശിംബളനോ പടൂവിഡ്ഡി...
ReplyDeleteഏട്ടത്തിയുടെ ഉപദേശം അനുജത്തി ശിരസാവ്ഹിക്കുമോ....? ഇല്ലങ്കില്‍...ഏട്ടത്തിയും...?
വരികളായ വരികള്‍ എല്ലാം മറി കടക്കാന്‍ കഴിഞ്ഞിരുന്നെങ്ങില്‍
ReplyDeleteഎന്ന് വരി മറി കടന്നു പോകുന്നവരെ നോക്കി വിലപിക്കുന്നവരുടെ കൂട്ടത്തില്‍ ആരെല്ലാമുന്ദ്?
വിഡ്ഢി വേഷം കെട്ടുന്ന രാജാവും പ്രജകളും..
കാലികമായ ‘കമന്റ്’ ഇനിയും പ്രതികരിക്കുക...അനുജത്തിമാരോടുപദേശിക്കുക.. നന്നാവണം എന്ന് താല്പര്യം ഉള്ളവർ നന്നാവട്ടെ... ഇല്ലാത്തവർക്ക് അനുഭവം തന്നെ ഗുരു............. ഭാവുകങ്ങൾ
ReplyDeletethanx alot
ReplyDeleteEllavarum follow cheyyenda chila rules undu, atharum adichelpikkanda karyamilla...swayam cheyyanam, engile nammude naadu nannavu....
ReplyDeleteBhookambavum sunamiyum vanna jappanil janangal engane bahave cheyyunnu ennu kandu padikkanam...Manikkorukal Q ninna shesham awar annatheykulla avasyasadanam mathram vangunnu...karanam available aaya items ellavarkum thikayanam. Njan enna bhavavum swarthamaya aagrahangalum ennu marumo annu naam rakshapedum. Aaa nalla naleyku vendi namukku prarthikkam.
Veendum aanukalika post pratheekshikunnu
blog vayichathinu abhiprayam ariyichathinum nanni Saj.
ReplyDeleteവരി വരി വരി
ReplyDeleteസര്‍വത്ര വരികള്‍
ഇതൊക്കെതന്നെയല്ലേ
നമ്മുടെ തല വരയും ..
പാവം കാവ്യാ അതറിയാന്‍
അല്പം വൈകി ...
വാര്‍ത്ത കണ്ടപ്പോള്‍ പറയാന്‍ തോന്നിയത് ഇതു തന്നെയാണ്.
ReplyDeleteസെലിബ്രിറ്റികള്‍ക്കു പിന്നാലെ മാധ്യമങ്ങള്‍ പറയുന്നത്
കച്ചവട സാധ്യത കൊണ്ടു മാത്രമാണ്.
ആളുകളെ തങ്ങളിലേക്ക് വല വീശാനുള്ള വഴി.
അതിനു നിന്നു കൊടുക്കാതെ സ്വയം തിരിച്ചറിയാനുള്ള
നേരമായി എന്ന് ഓര്‍മ്മപ്പെടുത്തേണ്ട നേരമാണിത്.
നന്നായി, ഈ പ്രതികരണം.
yavalodokk yandu parayan
ReplyDelete