വെള്ളക്കാരനായാലും കറുമ്പനായാലും , അഴിമതിയുടേ നിറം ഒരുപോലെ..
"നീതി peedathintey പാടശേഖരങ്ങളില്‍ സദാചാരത്തിന്റെ പാണ്ഡിത്യം തടനീക്കുമ്പോള്‍
കറകളഞ്ഞ ഭരണ വര്‍ഗം എന്നും പങ്കില്ലാത്ത രക്തത്തിന് വേണ്ടി കൈകഴുകുന്നു..
സ്വര്‍ണപാത്രം കൊണ്ട് സത്യം മറയ്ക്കുന്ന
നീതി peedangalude കസേര കാണുമ്പോള്‍ അസ്വസ്ഥമാകുന്ന
മനസേ അല്പം ശാന്തമാകൂ..
-----ഇന്ദ്ര സഭയില്‍ അഭയം ചോദിച്ചു വന്ന തക്ഷകന്മാരെ മറന്നേക്കുക..
ഇത്, "പ്രതി യോഗികളുടെ " സര്‍പ്പ യാഗമാണ്..
കയ്യില്‍ കറ പുരണ്ടവര്‍ മഹാ പൂജക്ക് കാര്മികതം വഹിക്കട്ടെ.----
ചരിത്രം എന്നും ഭരണ കൂടങ്ങള്‍ക്ക് നേര്‍ കല്ലെരിഞ്ഞവരാനു..
ഒരു സാമ്രാജ്യതിന്റെയ് ശാശ്വതമായ നില നില്‍പ്പിനു വേണ്ടി ഒരു ഭരണ കര്‍ത്താവും
ഹൃദയ പൂര്‍വ്വം നിന്ന് കൊടുത്തിട്ടില്ല..
ഏഷ്യ minor മുതല്‍ യുദ്ധകാഹളം കൊണ്ട്
ആവേശം തീര്‍ത്ത ഫിലിപ്പ് രാജാവിന്റെ ഓമന പുത്രന്‍
alexaander ദി ഗ്രേറ്റ് പിന്നീട് ഇന്ത്യ മഹാരജ്യതിന്റെയ് ഭൂ വിസ്തൃതി കണ്ടു ഹിന്ദു കുഷ് parvatham കടന്നു വന്നത്
നമ്മുടെ നാടിനെ വൃന്ദാവനം ആക്കുവാന്‍ അല്ലായിരുന്നെന്നു കൊച്ചു കുഞ്ഞിനു വരെ അറിയാം.....
എന്നിട്ടും ഗ്രേറ്റ് അശോകന്‍ , ക്രൈസ്റ്റ്, ശ്രീ ബുദ്ധന്‍...എന്നിവരുടെ കൂട്ടത്തില്‍
"ഒരു ഗ്രേറ്റ് അലക്സാണ്ടര്‍ "
.............................
പാണ്ഡിത്യം സദാചാരമെന്ന് തെറ്റ് ധരിച്ച
dhyshanikanmaarum
വരേണ്യ വര്‍ഗ്ഗവും സദാചാരത്തിനു ഇനി പുതിയ നിര്‍വചനം കണ്ടു പിടിക്കട്ടെ....
spectruvum , endo sulfanum മാത്രമാണോ നമ്മുടെ
ശരിക്കുള്ള പ്രശ്നം?
................
മാസം തികഞ്ഞു ഇനിയും പുറത്തു വരാനിരിക്കുന്ന അനേകം
"അവിഹിത സന്ദതികള്‍" പുറത്തു വിടുന്ന
ഈ നാറ്റം നാടിനെ ഭീബല്സമാക്കുമ്പോള്‍
അസ്വസതയാണ് ഞാന്‍..
Monday, December 27, 2010
ജോര്‍ദാന്‍ നദിയിലേക്കിനി കോലോളം ദൂരം
വരാനിരിക്കുന്ന ക്രിസ്തുമസ് രാത്രികള്‍
എല്ലാവര്ക്കും തരുനത്
മഞ്ഞിന്റെ കടുപ്പമുള്ള ഒരു പാതിരാവും
തിരുപ്പിരവിയുടെയ് ആഘോഷവും....
മുന്തിരി ചാറും, അത്തിപ്പഴം നുറുക്കിയ
കേകും എനിക്ക് മുന്നില്‍ നിങ്ങള്‍ വിളമ്പുമ്പോള്‍
ഇടയന്മാര്‍ ജോര്‍ദാന്‍ നദിയിലെക്കുള്ള ദൂരം
അളക്കുകയാണ് ....
നക്ഷത്രങ്ങല്‍ക്കിപ്പോള്‍ വഴി തെറ്റുകയാണ്.
രക്ഷകന്‍ ഇന്നും അകലെ..

Sunday, December 26, 2010
വിലക്കയറ്റം എന്ന ബല്ലാത്ത പഹയന്‍
നമ്മുടെ ഉള്ളിയും സവാളയും വിലക്കയട്ടതിന്റെയ് ഭാരത്തില്‍
ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍.... വില കുറയാതെ ഇനി അവയൊന്നും വാങ്ങണ്ട എന്ന്
ചിലര്‍ വാശി പിടിച്ചിരിക്കുന്നു ..
, മറ്റൊരു കൂട്ടര്‍ കൈ കൊട്ടും തൂമ്പയുമായ്
ഉള്ള പറമ്പില്‍ കിളക്കാന്‍ ഒരു ശ്രമം നടത്തുന്നു.....(----മുട്ടുമ്പോള്‍ പറമ്പ് അന്വേഷിക്കുന്ന ആ പ്രയോഗം ഇവിടെ മറന്നേക്കുക..)
മറ്റൊരു കൂട്ടര്‍ ഇനി, ഉള്ളിയല്ല, ഉടുതുണി ഇല്ലാതെ വന്നാലും ഒരു കൈ നോക്കാമെന്ന് പറഞ്ഞു
മുണ്ടും മുലയും മുറുക്കി ഇറങ്ങിതിരിച്ചിരിക്കുന്നു.....
മറ്റൊരു കൂട്ടര്‍ ഇനി ഉള്ളിയല്ല, അവന്റെ അപ്പന്‍ വന്നാലും ഒരു കൈ നോക്കാം എന്നാണു..
ഉള്ളി വില കൂടിയത് കൊണ്ട് കള്ളിനു കൂടെ വിളംബാന്‍ കരുതാതിരുന്ന
ഗ്രീന്‍ സാലഡും കോഴി ക്കരിക്കു ചേര്‍ക്കാന്‍ വെച്ചിരുന്ന സവാള mixturum
ഇല്ലാത്ത കാരണം കലങ്ങി പ്പോയ X മാസ് ആഘോഷങ്ങള്‍ വരുന്ന
പഞ്ഞ മാസത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള കഞ്ഞി കുടിയന്മാരുടെ ശ്രദ്ധ്ക്കു ...
കള്ളിനും, പെണ്ണിനും, കണ്ജാവിനും ഒക്കെ വില കുതിച്ചു കയറുന്ന ഈ സമയത്ത് അതൊന്നും കാണാതെ ഈ ഉള്ളിയുടെ പിറകേ മാത്രം നിങ്ങള്‍ പോകുന്നത് വിവരമില്ലാത്തത് കൊണ്ടാണ്....
ഇന്നലെ X മാസ് അവധി കഴിഞ്ഞു പത്രം ഓഫീസിലേക്ക് വന്ന newsreporters ആദ്യം അച്ചു നിരത്താന്‍ കൊടുത്ത വാര്‍ത്ത നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊരുതി മുട്ടുന്ന സാധാരനക്കരന്റെയ് വാര്‍ത്തയല്ല....( ശരിയായ പത്ര ധര്‍മം....)..
...(നയന്‍ താരയുടെ വിവാഹം എന്നെങ്ങിലും നടക്കുമോ? ......sensational വാര്‍ത്തകള്‍ ഉള്ളപ്പോള്‍ വിലക്കയറ്റത്തെ ക്കുറിച്ച് സംസാരിക്കുന്ന അരസികന്മാര്‍..)
ഉത്തരേന്ത്യയില്‍ ഒരു tire കമ്പന്യ്ക്കരുടെയ് പരസ്യം..
അവരുടെ tire വാങ്ങുന്നവര്‍ക്ക് 4 kg ഉള്ളി ഫ്രീ..
ക്ഷായി ..ഇതന്നെ ശരിയായ democrazy .....
മൂക്കിനു താഴെ വിപ്ലവം പൊട്ടിയാലും, ഉറക്കം നടിക്കുന്ന ഭരണ കൂടം ഉറങ്ങി തന്നെ കിടക്കട്ടേ....
നമുക്ക് ചെയ്യാവുന്ന നടക്കുന്ന കാര്യം.....ഉള്ളി വില കുറയാന്‍ കാത്തു നില്‍ക്കാതെ അടുക്കള കൃഷിക്ക് പ്രതീക്ഷ ഉണ്ടോ എന്ന് അന്വേഷിക്കുക..
ആവശ്യം ഇല്ലാത്ത പ്രമേഹവും തടിയും തൂക്കവും കുറക്കാന്‍ മാര്‍കെറ്റില്‍ കിട്ടുന്ന, ആയുര്‍ thylam ദേഹം മുഴുക്കെ പൂശി നടക്കുന്നവര്‍...
....
എളുപ്പത്തില്‍ biscuit രാജവകുവാന്‍ "കുബെര്‍ കുഞ്ചി (Kuber Kunji )" വാങ്ങി അരയില്‍ കെട്ടി നടക്കാന്‍ പരക്കം പാഞ്ഞു പ്പോകുന്നവര്‍ ..........
ഇനി ഉള്ളിയും ചേനയും കപ്പയും, കാച്ചിലും സ്വയം നട്ടു വളര്തട്ടേ..
നാട്ടില്‍ oxygentey അളവ് കൂട്ടി , പ്രാണ വായു വിനു valamidattey ... .....

Friday, December 24, 2010
വേനല്‍
കൌമാരത്തില്‍ അടക്കാനാവാത്ത രതി തൃഷ്ണയില്‍ എനിക്ക് നഷ്ടമായത്
പിന്നീട് ജീവിതത്തില്‍ കടന്നു വന്ന എത്രയോ അഭിരാമ രാത്രികളാണ്..
പുറത്തു പറയാനാകാത്ത ആത്മ നിന്ദയില്‍ ഇപ്പോള്‍ തുറക്കുന്നത് മനസിന്റെ
വാതിലുകള്‍..
പദ്മരജന്റെയ് "രതിനിര്‍വേദം " ഇന്നും ഇഷ്ടം..........

ചാരുനിവേദിത
"ചെറുപ്പത്തില്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നില്ലാ...
അത് കൊണ്ട് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഉണ്ടായി...
എന്നെക്കാള്‍ പലര്‍ക്കും പ്രായ ക്കൂടുതല്‍ ഉണ്ടായിരുന്നു.
അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു....എങ്കിലും എന്റെ ഉള്ളിലെ അടങ്ങാത്ത
രതിക്ക് ഒട്ടും ആര്‍ത്തി കുറഞ്ഞിരുന്നില്ലാ"....
തിരുവനന്തപുറത്തു നടന്ന ദി വീക്ക് ഹേ സാഹിത്യോല്സവത്തില്‍ നിന്നും ചാരു നിവേദിത എന്ന തമിള്‍ എഴുത്തുകാരന്റെ വാക്കുകള്‍...

Thursday, December 23, 2010
വിക്രമാദിത്യനും വേതാളവും
അനന്തരം വിക്രമാദിത്യന്റെയ് തോളില്‍ കിടന്നു കൊണ്ട്
വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.....
രാജന്‍, ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ ശ്രദ്ധിച്ച് കേള്‍ക്കണം..
പിന്നീട ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍ അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും....
ഇപ്രാവശ്യം പതിവ് തെറ്റിച്ചു കൊണ്ട് രാജാവ് വേതാളതോട് ഒരു മറു ചോദ്യം ചോദിച്ചു.....
"അങ്ങ് യഥാര്‍ത്ഥത്തില്‍ കഥ പറഞ്ഞതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം ആഗ്രഹിക്കുന്നുണ്ടോ ? എന്നെ ബന്ധനസ്ഥനാക്കി കൊണ്ട് വരുന്നതില്‍ ഉണ്ടാകുന്ന നിന്നുള്ള ലാഭ കൊതി മാത്രമാണോ ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍?
എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍
അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും......
വേതാളം അല്‍പ നേരം സംശയിച്ചു തന്റെ തലയില്‍ തലോടി കൊണ്ട് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.....
"രാജന്‍ ഈ സംശയം അങ്ങ് നേരത്തേ ചോദിചിരുന്നെങ്ങില്‍ എന്റെ പണി എനിക്ക് കുറച്ചു ചെയ്‌താല്‍ മതിയായിരുന്നു...ഇതിപ്പോള്‍ നമ്മുടെ രണ്ടു പേരുടെ തല പോകുന്നതില്‍ അല്ല എനിക്ക് വേവലാതി......
മുന്‍പേ കടന്നു പോയവന്‍ ഇതേ ചോദ്യം ചോദിച്ചതിനു മറുപടി പറയാന്‍ വയാഞ്ഞത് കൊണ്ട് ഒരു തല നേരത്തേ കൊണ്ട് പോയത് ആരുടേത് എന്നാണ് എന്റെ ഭയം...
വെതാലതിന്റെയ് ഉചിതമായ ഉത്തരം കേട്ട് പതിവ് തെറ്റിച്ചു രാജാവ് മരത്തില്‍ തല കീഴായി നില്‍ക്കാന്‍ പോയി....

Wednesday, December 22, 2010
ശ്രീപാദം
ഈ ശിശിരത്തില്‍ പൊഴിയുന്ന മഞ്ഞെല്ലാം വീണിട്ടാകാം
തീക്കാറ്റ് ദേവിക്ക് ചാമരം ആയതു....
(അഗ്നി ശുദ്ധി അവകാശപ്പെടലാണ്....)
രാമായണ മാസത്തില്‍ പുളിയിട്ടു തേച്ചു
മിനുക്കിയ നിലവിളക്കിനു മുന്നില്‍
ഞാന്‍ പാടിയ രാമായണ വരികളില്‍
സീതയെ കണ്ടിട്ടും..
ജടമുടി ചൂടിയ രാമനെ വരെ
കണ്ടിട്ടും .......
ശ്രീരാമനെ മാത്രം .....
കാക്ക കൊത്തിയെടുക്കാത്ത ഈ ആലിപ്പഴമെല്ലാം
ഒന്നു പെറുക്കി എടുതോട്ടെ ഞാന്‍
ദേവിയുടെ ശ്രീപാദം തണുക്കാനും..
എന്റെ ഉഷ്ണവും
തീരുമെങ്ങില്‍ തീര്‍ന്നോട്ടേ....

Subscribe to:
Posts (Atom)