Sunday, February 6, 2011

സൌമ്യാ, നിനക്ക് വേണ്ടി...

അങ്ങനെ വെറുതെ ഇരുന്നപ്പോള്‍ ഒരു രക്ത സാക്ഷിയെ കൂടി നമുക്ക് കിട്ടി..
kunjaalikkutty , ശശി വിവാദങ്ങള്‍ എന്ന stund
സിനിമാക്കിടയിലെ പാട്ട് സീന്‍ ആണ് പത്ര മാധ്യമങ്ങള്‍ക്ക് സൌമ്യാ കേസ്..
ട്രെയിന്‍ യാത്രക്കിടയില്‍ ക്ര്രൂരമായി ബാലല്സങ്ങതിനു വിധേയ ആക്കുകയും , മരണപ്പെടുകയും ചെയ്ത സഹോദരീ, നിന്റെ സഹ യാത്രികരില്‍ ഒരാളെങ്ങിലും മനസാക്ഷി കാണിച്ചിരുന്നെങ്ങില്‍ നീ ജീവനോടെ ഒരു പക്ഷെ ഇന്ന് കാണുമായിരുന്നു...
ഇന്ന് ഏത് വാര്‍ത്തയും സുവാര്ത്തയാക്കാനും,അപ്രധാനമാക്കാനും,നാറുന്ന വാര്‍ത്തയാക്കാനും, നിസ്സാര വാര്‍ത്തയാക്കാനും, തീരുമാനിക്കുന്നത് ആ നാട്ടിലെ പത്രങ്ങളാണല്ലോ..!!!
സമാനമായ എത്രയോ വാര്‍ത്തകള്‍ നമുക്ക് ചുറ്റും ഉണ്ടായിട്ടും ഈ വാര്‍ത്ത മാത്രം വളരെ ഗൌഅരവത്തോടെ ,കാണാനും കൊടുക്കാനും നമ്മുടെ പത്ര മാധ്യമങ്ങള്‍ക്ക് കൊടുക്കണമെന്ന് തോന്നിച്ചതിലെ ഔചിത്യം എന്തോ ആകട്ടെ....
ആള്‍ക്കൂട്ടം ഭയന്ന്, കൊലയാളിയെ ജനങ്ങള്‍ കൈ വെക്കുമെന്ന ഭയം കാരണം പൊലിസ് രഹസ്യ തെളിവെടുപ്പ് നടത്തുന്നു പോലും..
കലി കാലം..

തെറ്റ് ആര് ചെയ്താലും അവനു പൂമാലയാണ്..നിങ്ങളില്‍ ഇക്കൂട്ടത്തില്‍ ഇത് വായിക്കുന്ന സ്ത്രീകളെ , ബാലാലസ്ന്ഗത്തിന് വിധേയ ആകുവാന്‍ ഒരുങ്ങിക്കോ..
ബാലാക്കാരം ചെയ്യാന്‍ തീരുമാനിച്ചവരെ, , നിങ്ങള്‍ നിങ്ങളുടെ "പോള്ളിംഗ്" നടത്തുക..
ഒരു നീതി പീടവും നിങ്ങളെ കോലക്കയരിലെക്ക് വിടുന്നതല്ല..
തലക്കലാതെ , ഒരു സുഗവും , ac മന്ദിരങ്ങളും പിന്നെ ഒരു പാട് സാധ്യതകളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.... ..

ഈ ചൂടായ വാര്തകള്‍ക്കിടയില്‍ കെട്ടി മറിയാന്‍ എഴുത്തുകാരും, രാഷ്ട്രീയ ക്കാരും പിന്നെ, പല വക കൂട്ടങ്ങളും, ലക്ഷം ലക്ഷം പിന്നാലെ ......... ,
സൌമ്യാ, നിന്റെ ശവം കീറാന്‍ നൂറായിരം പേര്‍ പിന്നാലെ,... നിന്റെ മരണം പ്രമാണിച്ച് ഇന്ന് ഹര്‍ത്താലും , പണി മുടക്കും, പിന്നെ, അനുസ്മരണ യോഗങ്ങളും, നഷ്ട പരിഹാരവും.... നീ അറിഞ്ഞില്ലായോ?....

നിന്നെ ഈ വിധമാക്കിയ. ഒറ്റ ക്കയനെ തൊടാന്‍ പേടിക്കുന്നു, നിയമ പാലകര്‍....(അവര്‍ക്കും പരിമിതികള്‍ ഉണ്ടല്ലോ..ചില ഇടതു മാത്രം...)
ഒരു നേരത്തെ പട്ടിണി മാറ്റാന്‍ ചായ ക്കടയിലെ bun
മോഷ്ട്ടിച്ച 10 വയസുകാരന്, ചട്ടുകം പഴുപ്പിച്ചു തുടയില്‍ വെച്ച
പാരമ്പര്യം നമുക്ക് മറക്കാം..
പകരം ഒറ്റക്കയന്മാരെയും, വാടക ക്കൊലയാളികളെയും നമുക്ക്,അരിയിട്ട് വാഴ്ത്താം....
മകളെ നഷ്ട്ടപ്പെട്ട ആ അമ്മയ്ക്കും അച്ഛനും പകരം തരാന്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലലോ എന്നോര്‍ത്ത് ഞാന്‍ എന്നേ തന്നെ പഴിക്കുന്നു..

9 comments:

 1. Aarenkilum onnu sramichirunnenkil ithonnum sambhavikkillayirunnu..."Nanakkedu" Dharmikamoolyangal Malayaliyil ninnum anyamaayikondirikkunnu...Soumyakku "Bashpaanjalikal.."

  ReplyDelete
 2. സഹോദരീ മാപ്പ് തരൂ......
  നിന്നെ പീഡിപ്പിച്ച പുരുഷന്‍ എന്ന വര്‍ഗത്തില്‍ ഞാനും ഉള്‍പെടുന്നു
  നീ കരഞ്ഞു നിലവിളിച്ചപ്പോള്‍ നിസംഗതരായ മലയാളി എന്ന സമൂഹത്തില്‍ ഞാനും ഉണ്ട്

  ReplyDelete
 3. oh..painful and touchable comment.thanx Ismail.

  ReplyDelete
 4. DEAR Soumya A bunch of Flowers from a helpless brother...
  One Question....to the author...vat will you do,if u were a co passenger in that train...(it is easy to say i will stop the train and help her).

  ReplyDelete
 5. സഹോദര...
  എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നല്ല ,എന്ത് കൊണ്ട് ആരും ചെയ്യുന്നില്ല എന്ന് അന്വേഷിക്കൂ..
  ഒന്നിന് മുകളില്‍ ഒന്നായി കുത്തി നിര്‍ത്തിയ ചീട്ടു കൊണ്ടുള്ള ഒരു കൊട്ടാരം ഒരു കുട്ടിയെ
  (മനുഷ്യനെ) കാണിച്ചാല്‍ അവന്‍ ആദ്യം തോന്നുക അത് തട്ടി ക്കളയാനന്നു..
  എന്തും ഹനിച്ചു കളയാനുള്ള ഒരു ത്വര മനുഷ്യ വാസനയാണ്..
  അവന്‍ എന്തൊക്കെ ആത്മീയം അഭിനയിച്ചാലും..അത് വിട്ടു കൊണ്ടുള്ള ജീവിതം സന്യാസതിലെക്കാന് നയിക്കുക...
  ഇവിടെ സൗമ്യയുടെ സഹായാതൃകരിലും വേറിട്ട്‌ ചിന്തിക്കാന്‍ വയ്യ..
  മൃഗങ്ങളിലെ സഹജ ബോധം മനുഷ്യരില്ലാത്ത കാലം വരെ ഈ അരക്ഷിതാവസ്ഥ തുടര്‍ന്ന് കൊണ്ടേ ഇരിക്കും..

  ReplyDelete
 6. ഈ ആരും എന്ന് പറയുന്നതില്‍ നമ്മളും പെടും അല്ലെ മാന്യ എഴുത്തുകാരി..
  മന്ത്രിമാര്‍ ശരിയല്ല,റോഡുകള്‍ ശരിയല്ല,നിയമം ശരിയല്ല,ഈ നാട് ശരിയല്ല,
  എന്നൊക്കെ പറയാന്‍ എളുപ്പമാണ്,നമ്മളില്‍ എത്ര പേര്‍ ശരിയാണ് .

  ReplyDelete
 7. Aniya..

  sariyude maana dandam enthanennu aadyam ariyuka.ennal paranj varunnth manasillakkan eluppam..
  naadintey vyavasthikale ariyendum vidham arinju vechittilla, allengil aryenda pole arinjitilla.
  tharkkathinu vendi aniyan udhesicha tharakkathinu aa article thanne marupadiayaayi dhaaralam..
  ella nanmakalum nerunnu..

  ReplyDelete
 8. nanamakalkku nandi sahodari.....

  sariyude maanadhandam ariyunna mahaathmaave thaankalkku saastaanga pranaamam....

  pakshe athu enthaanennu maathram thaankal paranjilla!

  nandi nalla ezhuthinte koottukaari

  ReplyDelete