
പറയുന്ന വാക്കും തൊടുത്തു വിട്ട അമ്പും
തിരിച്ചെടുക്കാന്‍ ഭരണചക്രം
തിരിക്കുന്നവര്‍ക്ക് കഴിയട്ടെ..
ജനാധിപത്യം !!
കുമാരനെ
പുറത്താക്കണം
അല്ല, ചാട്ടയ്ക്കടിക്കണം
അയ്യേ, നാട് കടത്തണം ഇങ്ങനെ പലര്‍
പാവം..
വേണ്ട,
തെറ്റുകള്‍ മനുഷ്യ സഹജം
പൊറുക്കുന്നതോ ദൈവ ദത്തം,
പോപ് അലക്സാണ്ടര്‍ ജയിക്കട്ടെ.
വാല് കഷണം:
" "നമ്പി" യാരെന്ന് ചോദിച്ചു
നമ്പിയാരെന്ന് ചൊല്ലിനാല്‍
....................
തമ്പുരാനേ പൊറുക്കണം "