Friday, December 24, 2010

ചാരുനിവേദിത

"ചെറുപ്പത്തില്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നില്ലാ...

അത് കൊണ്ട് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഉണ്ടായി...

എന്നെക്കാള്‍ പലര്‍ക്കും പ്രായ ക്കൂടുതല്‍ ഉണ്ടായിരുന്നു.

അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു....എങ്കിലും എന്റെ ഉള്ളിലെ അടങ്ങാത്ത

രതിക്ക് ഒട്ടും ആര്‍ത്തി കുറഞ്ഞിരുന്നില്ലാ"....

തിരുവനന്തപുറത്തു നടന്ന ദി വീക്ക്‌ ഹേ സാഹിത്യോല്സവത്തില്‍ നിന്നും ചാരു നിവേദിത എന്ന തമിള്‍ എഴുത്തുകാരന്റെ വാക്കുകള്‍...

3 comments:

  1. ഇതിലിപ്പോ പറയാന്‍ മാത്രം എന്താ ഉള്ളത്. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇത്ര വലിയ കാര്യമാണോ ? ഇനി പ്രായക്കൂടുതലായതാണോ പ്രശ്നം ? മനസ്സിലാകുന്നില്ല.

    ReplyDelete
  2. mansilakkal alla, thirichariyal anu vendath.enthum kKOTHI kannode kaanunnavarkku ingane allathe mattennth commnt tharaan?

    ReplyDelete
  3. എഴുത്തുകാരനെ കാണുന്നു ഈ വരികളിലൂടെ ..
    രതി കാമനകളുടെ തുറന്നു പറച്ചിലുകള്‍..

    ReplyDelete