Wednesday, January 12, 2011

എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവര്‍

ഏക ദിന ബന്ധങ്ങള്‍ക്ക് മേല്‍
പാരകായ പ്രവേശം നേടുന്നവര്‍
അഹങ്ഗാരത്തിന് മേല്‍
വെള്ള ക്കൊടി നാട്ടുന്നവര്‍
ഒരു കാശിനും കൊള്ളാത്ത
പല വകക്കാര്‍ ....
വഴിയരികില്‍ കണ്ട തര്‍ക്കത്തിന്
ചേരാത്ത , വില പറഞ്ഞു തര്‍ക്കിക്കുന്നത്‌
ആര്ക് വേണ്ടിയാണ്......?
കൂട്ടത്തില്‍ എളുപ്പ വഴിയില്‍ ക്രിയ ചെയ്തു കിട്ടിയ
കണക്കുകള്‍ക്ക്‌ ,
ദീര്‍ഘം പോരെന്നു ശഠിക്കുന്നവനും !!!

3 comments:

  1. വഴിയരികില്‍ കണ്ട തര്‍ക്കത്തിന്
    ചേരാത്ത , വില പറഞ്ഞു തര്‍ക്കിക്കുന്നത്‌
    ആര്ക് വേണ്ടിയാണ്......


    ആവോ ,
    ആര്‍ക്കറിയാം

    ReplyDelete
  2. 'നൈമിഷികം' എല്ലാം അതാണിപ്പോള്‍!
    ആശംസകള്‍!

    ReplyDelete
  3. എല്ലാവര്‍ക്കും എളുപ്പവഴിയില്‍ ക്രിയ ചെയ്യാനാണ് താല്പര്യം!

    ReplyDelete